"ദേവദാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്ക്
വരി 1:
ദേവന്റെ ദാസി എന്ന അര്‍ത്ഥത്തിലുള്ള '''ദേവദാസി''' ഹൈന്ദവക്ഷേത്രങ്ങളില്‍ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്. ഭാതരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും ഈ സമ്പ്രദായത്തിന്റെ ഉല്പത്തി മതപരമായ പ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നില്ല. പലദേശങ്ങളിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ദേവദാസികള്‍ക്ക് ഉണ്ടായിരുന്നത്. കേരളത്തില്‍ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞന്‍പിള്ള വാദിക്കുന്നു. [[മോഹിനിയാട്ടം]] എന്ന കാലരൂപം ദാസിയാട്ടം എന്ന ദേവദാസീനൃത്തത്തില്‍ നിന്നും സംസ്കരിച്ചെടുത്തതാണ് എന്നും വിശ്വസിക്കപ്പെടുന്നു.
{{അപൂര്‍ണ്ണം|Devadasi}}
[[en:Devadasi]]
"https://ml.wikipedia.org/wiki/ദേവദാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്