"ലോഥൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 47:
[[സിന്ധു നദീതടസംസ്കാരം|സിന്ധു നദീതടസംസ്കൃതിയിലെ]] പ്രധാന നഗരങ്ങളിലൊന്നാണ് '''ലോഥൽ'''. ഇന്നത്തെ [[ഗുജറാത്ത്|ഗുജറാത്തിലെ]] ഈ നഗരത്തിൽ ജനവാസം ആരംഭിച്ചത് ബി.സി.2400 ലാണെന്നു കരുതപ്പെടുന്നു.
ഈ പ്രദേശത്ത് ഉൽഖനനം നടക്കുന്നത് 13 ഫെബ്രുവരി 1955 മുതൽ 19 മെയ് 1960 വരെയുള്ള കാലഘട്ടത്തിലാണ്.
പുരാതനകാലത്തെ പ്രധാനപ്പെട്ടതും സമ്പന്നമായതുമായ തുറമുഖ നഗരമായിരുന്നു ഇത്. മുത്തുകൾ , മുത്തു മാലകൾ തുടങ്ങിയ വസ്തുക്കൾ ഇവിടെ നിന്നും കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ഇവിടെ നിന്നും കണ്ടെത്തിയ മുത്തുമാല നിർമ്മാണസാമഗ്രികൾ , ലോഹസംസ്‌കരണത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവ അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യക്ക് ഉദാഹരണങ്ങളായിരുന്നു. <ref>{{cite web |url=http://asi.nic.in/asi_exca_imp_gujarat.asp|title=Excavations – Important – Gujarat|author=|date=|work=|publisher=Archaeological Survey of India|accessdate=25 October 2011 }}</ref>
 
[[പ്രമാണം:IVC Map.png|ലഘുചിത്രം|250px|left|സിന്ധു നദീതട സംസ്കാരത്തിന്റെ അതിർത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിർത്തികൾ ചുവപ്പ് നിറത്തിൽ.]]
"https://ml.wikipedia.org/wiki/ലോഥൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്