"കറുപ്പ് (സസ്യം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
[[Image:Harvesting opium.jpg|thumb|left|കറയെടുക്കുന്നത്]]
[[Image:Slaapbol R0017601.JPG|thumb|180px| left|ഞെട്ടുകളുടെ പുറന്തോടിൽ നിന്നൊഴുകുന്ന പാൽ ]]
പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നില്ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു, കറ ഒന്നു രണ്ടു ദിവസത്തിനകം കടും ബ്രൗൺ നിറത്തിലുളളനിറമോ കറുത്ത നിറമോ ഉളള പശയായി ഉറച്ചു പോകും. വളരെപശ ലളിതമായകുറെദിവസത്തേക്കു പ്രക്രിയകളിലൂടെകുടി ഉണക്കുിയശേഷം വാഴയിലയിലോ ഇന്നത്തെക്കാലത്ത് പ്ലാസ്റ്റിക്ക് കവറുകളിലോ സൂക്ഷിച്ചു വെക്കും. പഴക്കം കൂടുന്തോറും ഗുണമേന്മയും വിലയും കൂടുന്നു. ഇതിൽ നിന്ന് വളരെ ലളിതമായ പ്രക്രിയകളിലൂടെ മോർഫീൻ വേർതിരിച്ചെടുക്കാനാകും.<ref>[http://books.google.co.in/books/about/Notes_on_an_Opium_Factory.html?id=MV7CmAEACAAJ&redir_esc=y Notes on an Opium Factory by MacArthur 1865]</ref>
 
കറയെടുത്തശേഷം തോടു പൊട്ടിച്ച് വിത്തുകൾ പുറത്തെടുത്ത് ഉണക്കിയെടുക്കുന്നു. ഇതാണ് കസ് കസ്.
വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്നാണ് പാൽ(കറ) ശേഖരിക്കുന്നത്. ഞെട്ടുകൾ വല്ലാതെ മൂക്കുന്നതിനു മുമ്പുതന്നെ പുറന്തോടിൽ കോറുന്നു, കറ ഒന്നു രണ്ടു ദിവസത്തിനകം ബ്രൗൺ നിറത്തിലുളള പശയായി ഉറച്ചു പോകും. വളരെ ലളിതമായ പ്രക്രിയകളിലൂടെ ഇതിൽ നിന്ന് മോർഫീൻ വേർതിരിച്ചെടുക്കാനാകും.
===കറുപ്പിന്റെ രസതന്ത്രം===
[[Image:Morphin - Morphine.svg|thumb|120px|right|[[മോർഫീൻ]] കറുപ്പിലടങ്ങിയിരിക്കുന്ന പ്രധാന രാസപദാർഥം.]]
"https://ml.wikipedia.org/wiki/കറുപ്പ്_(സസ്യം)" എന്ന താളിൽനിന്ന് ശേഖരിച്ചത്