"ഇൻവിസിബിൾ റെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
[[മുള]],ചെറിയ പ്രാണികൾ തുടങ്ങിയവ ഭക്ഷിക്കുന്ന ഈ പക്ഷികൾ ദഹനം ശരിയായി നടക്കാൻ വേണ്ടി ചെറിയ കല്ലുകളും അകത്താക്കുന്നു. ഇവ ജീവിതകാലം മുഴുവൻ ഒരു ഇണയുടെ കൂടെമാത്രം വസിക്കുന്നു. ഇവയുടെ കണക്കാക്കപ്പെട്ടിട്ടുള്ള ജനസംഖ്യ 3,500–15,000 ആയാതിനാൽ ഇവ ഐ.യു.സി.എൻ കണക്കെടുപ്പ് പ്രകാരം ഭേദ്യമായ അവസ്ഥയിലാണ് .
 
==വർഗ്ഗീകരണം===
റെയിലുകളുടെ കുടുംബത്തിൽ ഏതാണ്ട് 150ഓളം പക്ഷികൾ ഉണ്ട്. ചതുപ്പ് നിലങ്ങളിലും ,[[തണ്ണീർതടം|തണ്ണീർതടങ്ങളിലുമാണ്]] റെയിലുകളെ കണ്ടുവരുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇൻവിസിബിൾ_റെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്