"ഇൻവിസിബിൾ റെയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
[[ഇന്തോനേഷ്യ]]യിലെ ഉത്തര മലൂക്ക് ദ്വീപിൽമാത്രം കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് '''ഇൻവിസിബിൾ റെയിൽ'''(Habroptila wallacii).ഇത് '''ഡ്രമ്മേർസ് റെയിൽ''' ,'''വാലസ് റെയിൽ''' എന്നീ പേരുകളിലും അറിയപ്പെടുന്നു. കറുപ്പും ചാരവും കലർന്ന തോങ്ങലുകലാണ് ഇവയ്ക്ക് . ഇവയുടെ കൊക്കുകളും കാലും തിളങ്ങുന്ന ചുവപ്പ് നിറത്തിലാണ്. ചെണ്ടവാദ്യം പോലുള്ള ശബ്ദം ഉണ്ടാക്കുന്നതിനാലാണു ഇവയ്ക്ക് ഡ്രമ്മേർസ് റെയിൽ എന്ന പേര് വന്നത്. അപൂർവ്വം ആയി കണ്ടുവരുന്ന ഇവയെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നിട്ടില്ല.
 
[[മുള]],ചെറിയ പ്രാണികൾ തുടങ്ങിയവ ഭക്ഷിക്കുന്ന ഈ പക്ഷികൾ ദഹനം ശരിയായി നടക്കാൻ വേണ്ടി ചെറിയ കല്ലുകളും അകത്താക്കുന്നു. ഇവ ജീവിതകാലം മുഴുവൻ ഒരു ഇണയുടെ കൂടെമാത്രം വസിക്കുന്നു. ഇവയുടെ കണക്കാക്കപ്പെട്ടിട്ടുള്ള ജനസംഖ്യ 3,500–15,000 ആയാതിനാൽ ഇവ ഐ.യു.സി.എൻ കണക്കെടുപ്പ് പ്രകാരം ഭേദ്യമായ അവസ്ഥയിലാണ് .
 
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇൻവിസിബിൾ_റെയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്