"മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Mesopotamia}}
[[പ്രമാണം:Mesopotamia.PNG|thumb|350px|പൗരാണികമെസപ്പൊട്ടേമിയയുടെ ഭൂപടം]]
മധ്യപൂർവേഷ്യയിലെ [[യൂഫ്രട്ടിസ്]], [[ടൈഗ്രിസ്]] എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ '''മെസപ്പൊട്ടേമിയ'''. ആധുനിക [[ഇറാക്ക്|ഇറാക്കിന്റെ]] ഭൂരിഭാഗം പ്രദേശങ്ങളും, [[സിറിയ|സിറിയയുടെ]] വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, [[തുർക്കി|തുർക്കിയുടെ]] തെക്കു കിഴക്കൻ ഭൂഭാഗങ്ങളും [[ഇറാൻ|ഇറാന്റെ]] തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. സുമേറിയർ, ബാബിലോണിയർ, അസീറിയർ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു മെസപ്പൊട്ടേമിയ.
 
== പേരിനു പിന്നിൽ ==
വരി 7:
 
== ചരിത്രം ==
ആയിരക്കണക്കിനു വർഷങ്ങളുടെ ദൈർഘ്യമുള്ള മെസപ്പൊട്ടേമിയൻ കാലഘട്ടത്തെ പൊതുവേ രണ്ടായി തിരിക്കാം. ചരിത്രാതീതകാലമെന്നും ചരിത്രകാലമെന്നും. എഴുത്തുവിദ്യ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതിൽത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.
 
=== സുമേറിയർ ===
എഴുത്തുവിദ്യ നിലവിൽ വരുന്നതിന് മുമ്പുള്ളതാണ് ചരിത്രാതീതകാലം. അന്നത്തെ മെസപ്പൊട്ടേമിയയെ പറ്റി കാര്യമായ അറിവുകളൊന്നുമില്ല. അതിൽത്തന്നെ ബി.സി.6500 വരെയുള്ള കാലം തികച്ചും ഇരുളടഞ്ഞതാണ്.
ബി.സി. 3000-നോടടുത്ത് സുമേറിയരാണ് ലോകത്തെ ആദ്യത്തെ യഥാർത്ഥ നാഗരികതകൾ വികസിപ്പിച്ചത്.<ref>സാമുവൽ ക്രാമർ - Cradle of Civilization (1969) - p11</ref>
== അസീറിയൻ സാമ്രാജ്യം ==
ആദ്യകാലത്ത് വളരെ ചെറിയ രാജ്യമായിരുന്നു അസീറിയ. ഇന്നത്തെ വടക്കന് [[ഇറാഖ്|ഇറാഖും]] [[തുർക്കി|തുറ്ക്കിയുടെ]] ഭാഗവും ചേർന്ന പ്രദേശമായിരുന്നു ഇത്. മണലാരണ്യ ദേവനായ അശൂറിന്റെ പേരിലുള്ള അശൂറ് പട്ടണമായിരുന്നു ആദ്യ തലസ്ഥാനം.
"https://ml.wikipedia.org/wiki/മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്