"മോസ്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

148 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
fixing dead links
(ചെ.) (218 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q649 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.) (fixing dead links)
1147-ൽ യൂറി ഡോൾഗോർകി, നെ‌വ്‌ഗൊരോഡ് സെവെസ്‌കി രാജകുമാരനോട് മോസ്കോയിലേക്ക് വരാനായി ആവശ്യപ്പെടുന്നതാണ് മോസ്കോ എന്ന പേർ ആദ്യമായി പരാമർശിക്കപ്പെടുന്നതെന്ന് കരുതപ്പെടുന്നു<ref name="dolgorukiy">{{cite web |url=http://faculty.oxy.edu/richmond/csp8/history_of_moscow.htm |title=The History of Moscow |publisher=Occidental College |last=Comins-Richmond |first=Walter |accessdate=2006-07-03}}</ref>
 
ഒൻപത് വർഷങ്ങൾക്ക് ശേഷം 1156-ൽ, വികസിച്ചുവരുന്ന ഈ പ്രദേശത്തിനുചുറ്റും, തടി കൊണ്ട് ഒരു ചുറ്റുമതിൽ (ക്രെംലിൻ)കെട്ടാൻ യൂറി ഡോൾഗോർകി ഉത്തരവിട്ടു <ref>{{cite web |url=http://russia.nypl.org/events/Kremlin.html |title=Russia Engages the World: The Building of the Kremlin, 1156–1516 |publisher=The New York Public Library |accessdate=2006-07-03}}</ref> 1237–1238 മംഗോളിയർ ഈ പ്രദേശത്തെ ആക്രമിച്ച് നിവാസികളെ കൊന്നൊടുക്കി തീവച്ചു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട മോസ്കോ 1327-ൽ വ്ലാഡിമിർ സുസ്ദാലിന്റെ തലസ്ഥാനമായി.<ref name="golden-ring">{{cite web|url=http://www.moscow-city.ru/download/source/Golden_Ring_Engl.pdf/8-11.pdf|format=PDF|title=Along the Moscow Golden Ring |publisher=Moscow, Russia Tourist Information center|accessdate=2006-07-05|archiveurl=http://web.archive.org/web/20120117175537/http://www.moscow-city.ru/download/source/Golden_Ring_Engl.pdf/8-11.pdf|archivedate=2012-01-17}}</ref> [[വോൾഗ നദി|വോൾഗ നദിയുടെ]] സാമീപ്യം മോസ്കോവിന്റെ പടിപടിയായുള്ള വികസനത്തിന് സഹായിച്ചു. ''ഗ്രാന്റ് ഡച്ചി ഒഫ് മോസ്കോ'' എന്നറിയപ്പെട്ടിരുന്ന ഇവിടം റഷ്യയുടെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആൾക്കാരെ ആകർഷിച്ചു.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2008872" എന്ന താളിൽനിന്ന് ശേഖരിച്ചത്