"ഡ്രോസെറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 41 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q266 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 19:
==മറ്റ് പേരുകൾ==
[[File:Drosera capensis bend.JPG|thumb|left|ഡ്രോസെറയുടെ ഇലയുടെയും സ്പർശകങ്ങളുടെയും ചലനം]]
ഡ്രോസെറയുടെ [[ഇല|ഇലയിൽ]] [[ഗ്രന്ഥി|ഗ്രന്ഥികളായി]] രൂപാന്തരപ്പെട്ടിരിക്കുന്ന [[രോമം|രോമങ്ങളാണ്]] കീടങ്ങളെ കെണിയിൽപ്പെടുത്താൻ സഹായിക്കുന്ന ഒരു ദ്രാവകം സ്രവിപ്പിക്കുന്നത്. ഈ സ്രവത്തിൽ സൂര്യപ്രകാശമേല്ക്കുമ്പോൾ ഇത് തൂഷാരബിന്ദുക്കളെപ്പോലെ വെട്ടിത്തിളങ്ങുന്നു. അതിനാൽ '''സൂര്യ തുഷാരം''' (സൺ ഡ്യൂസ്), '''ഡ്യൂപ്ലാന്റ്സ്''', അക്കരപ്പൂട, അഴുകണ്ണി എന്നീ പേരുകളിലും ഡ്രോസെറ അറിയപ്പെടുന്നു.<ref>{{cite book|first=ജാഫർ പാലോട്, വി.സി. ബാലകൃഷ്ണൻ|title=മാടായിപ്പാറയിലെ ജൈവവൈവിധ്യം - പോക്കറ്റ് ഗൈഡ്|publisher=Kerala Forest Research Institute, Peechi|pages=14}}</ref>
 
==കാണപ്പെടുന്ന സ്ഥലങ്ങൾ==
ഡ്രോസെറയ്ക്ക് തൊണ്ണൂറോളം സ്പീഷീസുണ്ട്. [[ഇന്ത്യ|ഇന്ത്യയിൽ]] ഇതിന്റെ മൂന്ന് ഇനങ്ങളുണ്ടെങ്കിലും ''ഡ്രോസെറ പെൽടേറ്റ'' എന്നയിനമാണ് സാധാരണ കാണപ്പെടുന്നത്. എല്ലാ ഭൂപ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യമാണ് ഡ്രോസെറ. എന്നാൽ [[ചതുപ്പുനിലങ്ങൾ|ചതുപ്പുനിലങ്ങളിലാണ്]] ഇവ സമൃദ്ധമായി വളരുന്നത്.
"https://ml.wikipedia.org/wiki/ഡ്രോസെറ" എന്ന താളിൽനിന്ന് ശേഖരിച്ചത്