"വിജയാലയ ചോഴൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Vijayalaya Chola}}
{{Infobox royalty
| name = Vijayalaya Chola<br />விஜயாலயവിജയാലയ சோழன்ചോഴൻ
| reign = 848–871 CE
| predecessor = Unknown
വരി 58:
}}
 
848 CE കാലഘട്ടത്തിൽ [[ചോള സാമ്രാജ്യം]] പുനസ്ഥാപിച്ചപുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു '''വിജയാലയ ചോഴൻ'''.[[കാവേരി നദി]]ക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.
 
ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . [[തഞ്ചാവൂർ]] കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി.ആദ്യകാല ചോളരാജാവായിരുന്ന [[കരികാലചോളൻ |കരികാലചോളന്റെ]] മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം മധ്യകാലത്ത് വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. <ref> ഇന്ത്യാ ചരിത്രം ഭാഗം ഒന്ന് , ചോള സാമ്രാജ്യം - എ ശ്രീധരമേനോൻ - പേജ് 206 </ref>
വരി 68:
{{Chola history}}
{{Middle kingdoms of India}}
 
 
[[വർഗ്ഗം:ഇന്ത്യാചരിത്രം]]
"https://ml.wikipedia.org/wiki/വിജയാലയ_ചോഴൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്