"ടി.വി. ചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
 
മലയാള [[സമാന്തരസിനിമ|സമാന്തരസിനിമാ]]പ്രസ്ഥാനത്തിലെ പ്രമുഖനായ സംവിധായകനാണ് ടി.വി. ചന്ദ്രന്‍.
 
==ജീവിതരേഖ==
==ചലച്ചിത്രരംഗത്ത്==
[[പി.എ. ബക്കര്‍|പി.എ. ബക്കറിന്റെ]] [[കബനീ നദി ചുവന്നപ്പോള്‍]] എന്ന ചിത്രത്തിലെ അഭിനേതാവായി സിനിമാജീവിതത്തിന് തുടക്കമിട്ടു. തുടര്‍ന്ന് [[പി.എ. ബക്കര്‍|പി. എ. ബക്കറിന്റേയും]] [[ജോണ്‍ എബ്രഹാം|ജോണ്‍ എബ്രഹാമിന്റേയും]] സഹായിയായി പ്രവര്‍ത്തിച്ചു.
വരി 9:
കൃഷ്ണന്‍കുട്ടിയാണ് ടി.വി.ചന്ദ്രന്റെ ആദ്യസിനിമ. പരീക്ഷണാത്മകമായ ആ ചലച്ചിത്രം കലാപരമായും സാമ്പത്തികമായും പരാജയപ്പെട്ടു. ഒരു സംവിധായകന്‍ എന്ന അംഗീകാരം ഇദ്ദേഹത്തിന് ലഭിക്കുന്നത് തമിഴില്‍ പുറത്തിറങ്ങിയ[[ഹേമാവിന്‍ കാതലര്‍കള്‍]] [[1982]] വഴിയാണ്. [[1989]]ല്‍ പുറത്തിറങ്ങിയ [[ആലീസിന്റെ അന്വേഷണം‍]] എന്ന ചിത്രത്തിലൂടെയാണ് ടി വി ചന്ദ്രന്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്തമായ [[ലൊകാര്‍നോ സിനിമാമേള]യില്‍ ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായിരുന്നു [[ആലീസിന്റെ അന്വേഷണം‍]].‍ [[ചരിത്രം]], [[രഷ്ട്രീയം]], [[ഫെമിനിസം]] എന്നിവയുടെ ശക്തമായ അടിയൊഴുക്കുകള്‍ ഉള്ളവയാണ് ടി.വി. ചന്ദ്രന്റെ മിക്കവാറും സിനിമകള്‍.
 
 
==പ്രമേയങ്ങള്‍==
==ചലച്ചിത്രശൈലി==
==പുരസ്കാരങ്ങള്‍==
==ചലച്ചിത്രങ്ങള്‍==
*[[ഹേമാവിന്‍ കാതര്‍കള്‍]] ([[1982]]) ([[തമിഴ്]])
"https://ml.wikipedia.org/wiki/ടി.വി._ചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്