"ബഹുപദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) link++
വരി 1:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]] ഒന്നോ അതിലധികമോ പദങ്ങളുടെ [[ബീജീയ വ്യഞ്ജനം]] ആണ് '''ബഹുപദം'''(Polynomial). ഒന്നോ അതിലധികമോ [[ചരം|ചരങ്ങള്‍ക്കും ]] [[സ്ഥിരാങ്കം|സ്ഥിരാങ്കങ്ങള്‍ക്കും]] ഇടയില്‍ [[ഗണിതസംകാരകം|ഗണിതസംകാരകങ്ങള്‍]] ഉപയോഗിച്ചാണ് ബഹുപദങ്ങള്‍ രൂപപ്പെടുന്നത്.
 
==ബഹുപദ ഫലനം==
വരി 8:
 
a<sub>n</sub>,a<sub>n-1</sub>,a<sub>n-2</sub>..........a<sub>0</sub> ഇവ സ്ഥിരാങ്കങ്ങളാണ്.
 
==ബഹുപദ സമവാക്യം==
ഒരു ബഹുപദ ഫലനത്തെ മറ്റൊരു ഫലനവുമായി = എന്ന ചിഹ്നമുപയോഗിച്ച് സൂചിപ്പിയ്ക്കുന്നതാണ് ബഹുപദ സമവാക്യം.
Line 24 ⟶ 25:
ബഹുപദത്തിന്റെ സമാകലജം ബഹുപദമായിരിയ്ക്കും.
 
ബഹുപദം ഉപയോഗിച്ച് [[സൈന്‍]], [[കൊസൈന്‍]], [[ചരഘാതാങ്കി]] തുടങ്ങിയ എല്ലാഫലനങ്ങളുടേയും [[ഏകദേശനം]] നടത്താം.
[[വിഭാഗം:ഗണിതം]]
{{അപൂര്‍ണ്ണം}}
[[en:Polynomial]]
"https://ml.wikipedia.org/wiki/ബഹുപദം" എന്ന താളിൽനിന്ന് ശേഖരിച്ചത്