"പീപ്പിൾ ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++തെളിവൊന്ന്, ഒന്ന് നീക്കി
വരി 13:
website = [http://www.peopletv.in പീപ്പിള്‍ ടി.വി.]
}}
[[മലയാളം കമ്യൂണിക്കേഷന്‍സ്]] കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ ചാനല്‍ ആണ്‌ '''പീപ്പിള്‍ ടി.വി'''.[[കൈരളി ടി.വി.]]യാണ്‌ ആദ്യ ചാനല്‍.[[വാര്‍ത്ത|വാര്‍ത്തകള്‍ക്കും]] വാര്‍ത്താധിഷ്ടിത പരിപാടികള്‍ക്കുമാണ്‌ ഈ ചാനലില്‍ പ്രാധാന്യം നല്‍കിയീരിക്കുന്നത്. [[2006]]-ല്‍ ആണ്‌ ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയത്.{{തെളിവ്}}
==ആസ്ഥാനം==
[[തിരുവനന്തപുരം|തിരുവനന്തപുരത്താണ്‌]] ചാനലിന്റെ ആസ്ഥാനം.{{തെളിവ്}}
 
==സാരഥികള്‍==
പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ [[മമ്മൂട്ടി]] ചെയര്‍മാനും,[[ജോണ്‍ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു{{തെളിവ്}}<ref>http://www.kairalitv.in/tv/AboutUs.htm</ref>. മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.
*[[പ്രഭാവര്‍മ്മ]]-ഡയരക്റ്റര്‍,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
*[[ഷിബു ചക്രവര്‍ത്തി]]-അസ്സോസിയേറ്റ് ഡയരക്ടര്‍,പ്രോഗ്രാംസ്
വരി 28:
*[[മഹേഷ് പഞ്ചു]]-സീനിയര്‍ പ്രൊഡ്യൂസര്‍
*[[ജയ്‌പാല്‍]]-സീനിയര്‍ ടെക്നിക്കല്‍ മാനേജര്‍
==അവലംബം==
<references/>
 
==പുറമേ നിന്നുള്ള കണ്ണികള്‍==
"https://ml.wikipedia.org/wiki/പീപ്പിൾ_ടി.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്