"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (115.242.175.28 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
ഇന്നത്തെ [[പാകിസ്താൻ|പാകിസ്താനിലെ]] [[ഹരപ്പ]] എന്ന നഗരത്തിൽ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകൾ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നത്. അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തുരേഖ [[അലക്സാണ്ടർ]] ചക്രവർത്തിയുടെ ആക്രമണകാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടുപിടിത്തം ഉപഭൂഖണ്ഡത്തിലെ മനുഷ്യസംസ്കൃതിയുടെ ചരിത്രത്തെ വീണ്ടും ഒരു 3000 വർഷങ്ങളോളം പുറകിലേക്ക് എത്തിച്ചു. ഈ കണ്ടെത്തലിനു മുൻപ്, [[വേദകാലഘട്ടം|വേദകാലഘട്ടമാണ്]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവാസചരിത്രത്തിൽ ഏറ്റവും പുരാതനമായ കാലഘട്ടമെന്ന് ചരിത്രകാരന്മാർ കരുതിയിരുന്നത്.<ref> {{cite web | url = http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn| title = Can the Vedic people be identified archaeologically?| accessdate = | accessmonthday = | accessyear = | author = B.B. Lal| last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = Indologica Taurinesia, Vol XXXI, 2005, Torino (Italy) | pages =173 to 192 | language = | archiveurl = | archivedate = | quote = }} </ref>
ഇന്ന് മൺസൂൺ കാലത്തു മാത്രം നീരൊഴുക്കുള്ള [[ഘാഗ്ഗർ-ഹാക്രാ]] നദിയുടെ തടങ്ങളിലും ഈ സംസ്കൃതി നിലനിന്നിരുന്നുവെന്നു കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ നദി, വേദങ്ങളിൽ പരാമർശിക്കപ്പെടുന്ന [[സരസ്വതി നദി|സരസ്വതി]] ആയിരുന്നിരിക്കണം എന്നൊരു സിദ്ധാന്തം നിലവിലുണ്ട്<ref> {{cite web | url = http://docs.google.com/Doc?id=ajhwbkz2nkfv_670f8n6sn| title = Can the Vedic people be identified archaeologically?| accessdate = | accessmonthday = | accessyear = | author = B.B. Lal| last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = Indologica Taurinesia, Vol XXXI, 2005, Torino (Italy) | pages =173 to 192 | language = | archiveurl = | archivedate = | quote = o wrap up the history of the Sarasvati. From the above discussion it is clear that:
1) the now-dry Ghaggar on whose bank stands the site of Kalibangan is none other than the Sarasvati of the Rigveda;
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2001646" എന്ന താളിൽനിന്ന് ശേഖരിച്ചത്