"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 266:
 
എന്റെ അഭിപ്രായത്തില്‍ ഇത്തരത്തിലുള്ള എല്ലാ ഐഡിയും ബ്ലോക്ക് ചെയ്യണം. --[[ഉപയോക്താവ്:Shijualex|ഷിജു അലക്സ്]] 14:51, 28 മേയ് 2008 (UTC)
 
പച്ച പീഡിക ഐ.ഡി ഉണ്ടാക്കിയപ്പോള്‍ ഇല്ലാത്ത ഒരു ഉത്സാഹം എന്തെ ഇപ്പോള്‍ തോന്നാന്‍? ആദ്യം ആ പച്ച പീഡിക ആരുടെ സോക്കാണ് എന്ന് പരിശോധിച്ച് ബ്ലോക്ക് ചെയ്യണം,(ചള്ളിയന്‍,സാദിഖ്,ഷിജു,അനൂപന്‍)ഇവരില്‍ ഒരാളുടെ സോക്കാണത്, എന്നിട്ട് പോരെ മറ്റു നിറങ്ങളില്‍ കൈ വെക്കല്‍? [[ഉപയോക്താവ്:Sevak|Sevak]]