"നിസാമാബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nizamabad, Andhra Pradesh}}
 
{{Infobox settlement
| name = നിസാമാബാദ്
Line 105 ⟶ 104:
 
[[തെലുഗ്]], [[ഉർദു]], [[ഹിന്ദി]] എന്നിവയാണ് നിസാമാബാദ് ജില്ലയിൽ പ്രചാരത്തിലുള്ള [[ഭാഷ|മുഖ്യഭാഷകൾ]]; [[ഹിന്ദു]], [[ഇസ്ലാം]], [[ക്രിസ്ത്യൻ]] എന്നിവ പ്രധാന [[മതം|മതവിഭാഗങ്ങളും]]. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജ്, ആദർശ് ഹിന്ദു വിദ്യാലയ ബിരുദ കോളജ്, ജവാഹർലാൽ നെഹ്റു നിയമ കോളജ്. ബികാനൂരിലെ ബിരുദാനന്തര ബിരുദ കേന്ദ്രം തുടങ്ങി ഒട്ടനവധി [[വിദ്യാഭ്യാസം|വിദ്യാഭ്യാസ]] സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു. അർമൂർ (Amur)അച്ചാംപേട്, ജലാൽപൂർ, ബോധാൻ, പെഡാ താനേ, ബികാനൂർ, ബീബിപേട്ട്, കാമറെഡ്ഢി, കൗലാസ്, നിസാമാബാദ് തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശങ്ങളാണ്.
 
==അവലംബം==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/നിസാമാബാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്