"വിജയാലയ ചോഴൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61:
 
ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . [[തഞ്ചാവൂർ]] കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി. [[കരികാലചോളൻ |കരികാലചോളന്റെ]] മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. <ref> ഇന്ത്യാ ചരിത്രം ഭാഗം ഒന്ന് , ചോള സാമ്രാജ്യം - എ ശ്രീധരമേനോൻ - പേജ് 206 </ref>
 
==അവലംബം==
{{reflist}}
 
{{TNhistory}}
"https://ml.wikipedia.org/wiki/വിജയാലയ_ചോഴൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്