"ഡിങ്ക ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) File renamed: File:Dinka Flag.svgFile:Flag of Dinka people.svg File renaming criterion #6: Harmonize file names of a set of images (so that only one part of all names differs) to ease their u...
(ചെ.) ദക്ഷിണ സുഡാൻ
വരി 12:
|related=[[Nilotic peoples]]
}}
[[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[നൈൽ]] നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് '''ഡിങ്ക'''. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്ക. അവരുടെ ശരാശരി ഉയരം അഞ്ചു അടി പതിനൊന്നര ഇഞ്ചാണെന്ന് 1953 ൽ നടത്തിയ ഒരു പഠനം കണ്ടെത്തി.<ref>Roberts, D. F.; Bainbridge, D. R. (1963). "Nilotic physique". Am J Phys Anthropol 21 (3): 341–370</ref>. ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും [[റിപബ്ലിൿ ഒഫ് സൗത്ദക്ഷിണ സുഡാൻ|റിപബ്ലിൿ ഒഫ് സൗത്ദക്ഷിണ സുഡാനിലാണ്]]. 2008 ൽ സുഡാൻ സർക്കാർ നടത്തിയ സെൻസസ് അനുസരിച്ച് ഇവരുടെ ജനസംഖ്യ 45 ലക്ഷം ഉണ്ട്. <ref>Ancient Historical Society Virtual Museum, 2010</ref> ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. <ref>Seligman, C. G.; Seligman, Brenda Z. (1965). Pagan Tribes of the Nilotic Sudan. London: Routledge & Kegan Paul.</ref> പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും [[ക്രിസ്തുമതം|ക്രിസ്തുമത]] വിശ്വാസികളായിട്ടുണ്ട്.
[[File:Richard Buchta - Dinka girl.jpg|thumb|പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് എടുത്ത ഒരു ഡിങ്ക പെൺകുട്ടിയുടെ ചിത്രം]]
==അവലംബം==
"https://ml.wikipedia.org/wiki/ഡിങ്ക_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്