"ഇലത്താളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[image:ilathalam.jpg|thumb|150px|right|]]
[[കേരളം|കേരളത്തിലെ]] [[അനുഷ്ഠാനകല|അനുഷ്ഠാനകലകളില്‍]] വളരെയധികം ഉപയോഗിച്ചു വരുന്ന ഒരു വാദ്യോപകരണമാണ് ഇലത്താളം. പതിനെട്ടു വാദ്യങ്ങളില്‍ ഒന്നാണ് ഇലത്താളം. ഓടു കൊണ്ട് വുത്താകുതുയില്‍വുത്താകൃതിയില്‍ വാര്‍ത്തുണ്ടാക്കുന്ന ഒരുതരം ഘന വാദ്യമാണ് ഇത്. ഏകദേശം രണ്ടു കിലോ ഭാരമുണ്ടാവും. ഇലത്താളത്തിന്റെ ചെറിയ രൂപം [[മാര്‍ഗ്ഗംകളി]] പോലുള്ള രംഗകലകളില്‍ ഉപയോഗിക്കുന്നുണ്ട്.
 
==പേരിന്റെ പിന്നില്‍==
താമരയിലയുടെ ആകുതിയാണ്ആകൃതിയാണ് ഇതിനുള്ളത്. അതുകൊണ്ടാണ് ഇലത്താളം എന്ന പേരുണ്ടായത്.
 
ഇലത്താളത്തിന്‍റെ നടുവിലുള്ള കുഴിയിലൂടെ ചരടു കോര്‍ത്ത് വളയങ്ങള്‍ ചരടില്‍ പിടിപ്പിക്കും. രണ്ടിലത്താളങ്ങളുടെയും ചരടുകള്‍ കൈക്കൊണ്ട് ശക്തമായി പിടിച്ച് അവ പരസ്പരം കൂട്ടി മുട്ടിച്ചാണ് താളം സുഷ്ടിച്ചത്.
4,546

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/199651" എന്ന താളിൽനിന്ന് ശേഖരിച്ചത്