"ലെനപീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|footnotes =
}}
ഒരു [[Native Americans in the United States|അമേരിക്കൻ ആദിവാസി]] ഗോത്രവും [[First Nations|ഫസ്റ്റ് നേഷൻസിൽപ്പെടുന്ന]] ജനവിഭാഗവുമാണ്<ref name=p422/> '''ലെനപീ''' (ഇംഗ്ലീഷ്: '''Lenape''' {{IPAc-en|l|ə|ˈ|n|ɑː|p|i}}). പരമ്പരാഗതമായി [[Delaware River|ഡെലാവെയർ നദി]] [[drainage basin|പ്രസ്ഥപ്രദേശം]], പടിഞ്ഞാറൻ [[Long Island|ലോങ് ഐലൻഡ്]], [[Lower Hudson Valley|ലോവർ ഹഡ്സൺ വാലി]] എന്നിവിടങ്ങൾ ചുറ്റിപ്പറ്റിയുള്ള മലമ്പ്രദേശങ്ങളിൽ വസിച്ചിരുന്ന<ref name="description" group="notes" /> ഇവരെ '''ഡെലാവെയർ ഇന്ത്യൻസ്'''<ref name=josephy>Josephy 188-189</ref> എന്നും വിളിക്കാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ലെനപീ" എന്ന താളിൽനിന്ന് ശേഖരിച്ചത്