"അഞ്ചാം വേദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Jacob.jose (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1:
{{ആധികാരികത}}
[[വ്യാസന്|വ്യാസന്റെ]] [[മഹാഭാരതം|മഹാഭാരതത്തെ]] അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). 'ഭാരതമാകുമഞ്ചാം വെദത്തെ പഠിപ്പിച്ച്'എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തില്‍ ധര്മാധര്മളെ കുറിച്ചുള്ള വിശിഷ്ടൊപദേശങ്ങള് അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങള്‍ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങള്‍ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിവിധാഭിപ്രായങ്ങള്‍ നിലവിലുണ്ട്.
[[Category:സര്‍വ്വവിജ്ഞാനകോശത്തില്‍ നിന്നുള്ള ലേഖനങ്ങള്‍]]
[[en:Fifth Veda]]
|