"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.) (Ashok nijo (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...)
[[മലയാള ചലച്ചിത്രം|മലയാളം]] [[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] വേദിയിലെ അഭിനേത്രിയാണ് '''നസ്രിയ ''' എന്ന '''നസ്രിയ നസീം''' (ജനനം: ഡിസംബർ 20, 1994).<ref name=toi1>{{cite news|title=നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ|url=http://archive.is/w6RHO|date=20-ഡിസംബർ-2013|accessdate=21-ജനുവരി-2014}}</ref>
 
== സ്വകാര്യ ജീവിതം == മകളായി 1994 ഡിസംബർ 20 നു ജനനം .
 
ദുബായിൽ നിന്നും 2006 തിരുവനന്തപുരത്തു വന്നു താമസം ആരംഭിച്ച നസ്രിയ ഇപ്പോൾ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ തിരുവല്ലം സ്‌കൂളിലാണ്‌ പ്ലസ്‌ ടു വിദ്യാർഥി ആണ്. മലയാള ചലച്ചിത്ര നടൻ [[ഫഹദ് ഫാസിൽ|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.
തിരുവനന്തപുരം ക്രിസ്ത്യൻ നഗർ സ്കൂൾ ,മാർ ഇവാനിയോസ്‌ കോളേജ് എന്നിവിടങ്ങളിൽ പഠനം . ഷൂട്ടിംഗ് തിരക്ക് കാരണം BBA പഠനം പാതിവഴിയിൽ !.MBA ചെയ്യണമെന്നത്‌ ജീവിത സാഫല്യം !.
 
 
മുമ്പ് UAE അൽ -ആയിനിൽ  കുടുംബസമേതം താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ തിരുവനതപുരത്ത് സ്ഥിരതാമസം . ഒരു സഹോദരൻ, നവീൻ .
 
 
മലയാളം ഹിന്ദി ഇന്ഗ്ലിഷ് എന്നീ ഭാഷകൾ സംസാരിക്കും കൂടെ തമിഴ് പഠിച്ചു കൊണ്ടിരിക്കുന്നു .
 
2007 ൽ മമ്മൂട്ടി ബ്ലെസ്സി ടീമിന്റെ പളുങ്ക് സിനിമയിലൂടെ ,ആറാം ക്ലാസിൽ പഠിക്കുമ്പോൾ  ബാലതാരമായി തുടക്കം . ആൽബം സോങ്ങുകളുടെ അവതാരിക , ഏഷ്യാനെറ്റ് ടിവി അവതാരിക എന്ന നിലയിലെല്ലാം പ്രശസ്ത.
 
പ്രമാണി ,ഒരുനാൾ വരും, മാഡ് ഡാഡി  തുടങ്ങി ദുല്കരിന്റെ സലാല മൊബൈൽ വരെ ഒരു പിടി നല്ലചിത്രങ്ങലുമായി ജൈത്രയാത്ര തുടരുന്നു . കൂടെതെ  തമിഴ് സിനിമകളെ കൂടി മലയാളി സാനിധ്യമായി ധന്യമാക്കുന്നു
 
 
മലയാള ചലച്ചിത്ര നടൻ [|ഫഹദ് ഫാസിലുമായി]] 21 ഓഗസ്റ്റ് 2014ൽ നസ്രിയ നസീം വിവാഹിതരായി.
 
== അഭിനയ ജീവിതം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1995161" എന്ന താളിൽനിന്ന് ശേഖരിച്ചത്