"ശ്രാവണപൂർണിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
വർഗ്ഗം:വിശേഷദിനങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ‎ ചേർത്തു [[വിക്കിപീഡിയ:ഹോട്...
(ചെ.) വർഗ്ഗം:വിശേഷദിനങ്ങൾ നീക്കം ചെയ്തു; വർഗ്ഗം:ഹൈന്ദവ വിശേഷദിനങ്ങൾ‎ ചേർത്തു [[വിക്കിപീഡിയ:ഹോട്...
 
വരി 1:
ശ്രാവണമാസത്തിലെ [[പൗർണ്ണമി]]യാണ് ശ്രാവണപൂർണിമ. പുതിയ കാര്യങ്ങൾ ആരംഭിക്കുന്നതിൻ വിഷിഷ്ടമായികരുതപ്പെടുന്നു. ദ്വിജന്മാരുടെ രണ്ടാം ജന്മമായി കരുതുന്ന [[ഉപനയനം]] പലവിഭാഗങ്ങൾക്കിടയിലും ശ്രാവണ പൂർണിമക്കാണ് പതിവ്. [[ആവണി അവിട്ടം]] ആഘോഷിക്കുന്നതും ഉപനയനത്തിന്റെ ഓർമക്കായി പുതിയപൂണുനൂൽ ധരിക്കുന്നതും അന്നാണ്. സാഹോദര്യത്തിന്റെ പ്രതീകമായി രാഖി കെട്ടുന്ന [[രക്ഷാബന്ധൻ]] ആചരിക്കുന്നതും ശ്രാവണപൂർണിമക്കാണ്. ശ്രാവണമാസത്തിലെ (ചിങ്ങം) [[തിരുവോണം]] ശ്രാവണപൂർണിമതന്നെ ആണ്. പക്ഷെ ഇപ്പൊൾ ഭാദ്രപദത്തിലെ പൗർണമി ക്ക് ആയിത്തീർന്നിരിക്കുന്നു. ഉത്തരേന്ത്യയിൽ നാരൽ പൂർണിമ എന്നപേരിലും ശ്രാവണപൂർണിമ ആഘോഷിക്കപ്പെടുന്നു.
 
[[വർഗ്ഗം:വിശേഷദിനങ്ങൾഹൈന്ദവ വിശേഷദിനങ്ങൾ‎]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1994964" എന്ന താളിൽനിന്ന് ശേഖരിച്ചത്