"കാപ്പിൽ പിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കേരളത്തിലെ ആചാരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.)No edit summary |
||
വരി 1:
കണ്ണൂർ ജില്ലയിൽ ചെറുതാഴം പഞ്ചായത്തിലെ [[വയലപ്ര പരപ്പ്]], [[രാമപുരം പുഴ]], [[
എല്ലാ വീടുകളിൽനിന്നും പുരുഷന്മാർ കുത്തൂട്, വീശുവല, തണ്ടുവല, കോരുവല തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളുമായി വയലപ്ര പരപ്പിലും രാമപുരം ചെമ്പല്ലിക്കുണ്ട് പുഴകളിലും എത്തി മത്സ്യ ബന്ധനത്തിൽ ഏർപ്പെടും. ഇന്ന് ഈ ആചാരം നിലവിലില്ല.
|