"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
==അനന്തരഫലങ്ങൾ==
1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹപരമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിന് അദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു.<ref name=zahistory>{{cite web|title=മഹാത്മാ കരംചന്ദ് ഗാന്ധി ടൈംലൈൻ 1920-1929|publisher=സൗത്ത് ആഫ്രിക്കൻ ഹിസ്റ്ററി|url=http://web.archive.org/web/20140902145758/http://www.sahistory.org.za/topic/mahatma-karamchand-gandhi-timeline-1920-1929|accessdate=2014-09-02}}</ref> അപ്രതീക്ഷിതമായി നിസ്സഹകരണ സമരം പിൻവലിക്കുക എന്ന തീരുമാനമെടുത്തതോടെ, ഗാന്ധിജിക്കു പിന്നിൽ അണി നിരന്നിരുന്ന പല മുതിർന്ന നേതാക്കളും സ്വാതന്ത്ര്യത്തിലേക്ക് ഗാന്ധിജിയിലൂടെയല്ലാത്ത മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി. മോത്തിലാൽ നെഹ്രുവും, സി.ആർ.ദാസും ചേർന്ന് സ്വരാജ് എന്ന പാർട്ടിക്കു രൂപം കൊടുത്തു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി എന്നതുകൊണ്ടു മാത്രം നിസ്സഹകരണപ്രസ്ഥാനം പിൻവലിക്കരുതായിരുന്നു എന്ന അഭിപ്രായം വച്ചു പുലർത്തിയവരായിരുന്നു കോൺഗ്രസ്സിൽ ഭൂരിഭാഗവും.
 
==കുറിപ്പുകൾ==
 
==അവലംബം==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്