"സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) corrected word mistakes
No edit summary
വരി 2:
{{For|1998-ൽ പ്രദർശനത്തിനെത്തിയ സ്നേഹം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ|സ്നേഹം (ചലച്ചിത്രം)}}
'''സ്നേഹം''' എന്നത് ലൈംഗിക ആകർഷണത്തിന്റെയും ഇഷ്ടപെടുന്നതിന്റെയും അനുഭവവുമായി ബന്ധപ്പെട്ട മനുഷ്യന്റെ മാനസിക [[വികാരം|വികാരത്തിന്റെ]] ഒരു സീമയാണ്. സ്നേഹം എന്ന വാക്ക് ആളുകൾക്കിടയിലുള്ള വളരെ വ്യത്യസ്തമായ അനുഭൂതികൾ പരാമർശിക്കാൻ ഉപയോഗിക്കുന്നു. മറ്റ് മനുഷ്യ വികാരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്നേഹത്തിൻ വളരെ സ്ഥിരമായ ഒരു നിർവചനം കൊടുക്കാൻ പ്രയാസമാണ്. നിശ്ചിതമല്ലത്ത ഒരു പൊതുധാരണ വെച്ച് സ്നേഹത്തേ സാധാരണയായി പരാമർശിക്കുന്നത്, മറ്റൊരു വ്യക്തിക്ക് നേരെയുള്ള ഒരു ഉറച്ച അവർണ്ണനീയമായ അനുഭൂതിയാണ്. ഇത് ഒരു പരിമിതമായ ധാരണയാണ്. ആളുകൾ തമ്മിലുള്ള സ്നേഹത്തിന് പല രൂപങ്ങളുണ്ട്. സിനിമ, നാടകം, കഥാ പ്രസംഗം തുടങ്ങിയ സർഗ്ഗശക്തി ഉപയോഗിക്കുന്ന കലകളിൽ സ്നേഹം ഒരു പൊതു പ്രതിപാദ്യ വിഷയമാണ്.
 
{{Emotion-footer}}
{{അപൂർണ്ണം}}
 
[[വർഗ്ഗം:മാനുഷിക വികാരങ്ങൾ]]
"https://ml.wikipedia.org/wiki/സ്നേഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്