"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
 
==അനന്തരഫലങ്ങൾ==
1922 മാർച്ച് 10 ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹപരമായ ലഘുലേഖകൾ പ്രചരിപ്പിച്ചതിന് അദ്ദേഹത്തെ ആറു വർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു. അപ്രതീക്ഷിതമായി നിസ്സഹകരണ സമരം പിൻവലിക്കുക എന്ന തീരുമാനമെടുത്തതോടെ, ഗാന്ധിജിക്കു പിന്നിൽ അണി നിരന്നിരുന്ന പല മുതിർന്ന നേതാക്കളും സ്വാതന്ത്ര്യത്തിലേക്ക് ഗാന്ധിജിയിലൂടെയലാത്ത മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കാൻ തുടങ്ങി.
 
==അവലംബം==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്