"ആഴ്സണൽ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
[[പ്രമാണം:Arsenal open top bus parade 2004.jpg|right|thumb|ആഴ്സണലിന്റെ കളിക്കാരും ആരാധകരും 2004-ലെ ലീഗ് വിജയം ആഘോഷിക്കുന്നു.|alt=A group of people on a red open-topped bus wave to a crowd of onlookers.]]
തൊണ്ണൂറുകളുടെ അവസാനത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുമുള്ള ക്ലബ്ബിന്റെ വിജയഗാഥയ്ക്ക് മുഖ്യപങ്കു വഹിച്ചത് 1996-ൽ മാനേജറായി നിയമിതനായ [[ആഴ്സൻ വെംഗർ|ആഴ്സൻ വെംഗറായിരുന്നു]]. പുതിയ തന്ത്രങ്ങൾക്കും പരിശീലനശൈലികൾക്കും പുറമെ അനവധി വിദേശതാരങ്ങളെയും വെംഗർ ആഴ്സണിലേക്കു കൊണ്ടുവന്നു. 1997-98 സീസണലിൽ ആഴ്സണൽ രണ്ടാമതും [[പ്രീമിയർ ലീഗ്|ലീഗ്]] - [[എഫ്.എ. കപ്പ്]] ഇരട്ടനേട്ടം സ്വന്തമാക്കി. 2001-02-ൽ ആഴ്സണൽ മൂന്നാമതും ഈ നേട്ടം ആവർത്തിച്ചു. ഇതിനുപുറമെ അവർ 1999-2000-ൽ [[യുവേഫ യൂറോപ്പ ലീഗ്|യുവേഫ കപ്പിന്റെ]] ഫൈനലിൽ എത്തുകയും 2003, 2005 എന്നീ വർഷങ്ങളിലെ എഫ്.എ. കപ്പ് ജേതാക്കളാകുകയും ചെയ്തു. 2003-04 സീസണലിൽ തോൽവിയറിയാതെ [[പ്രീമിയർ ലീഗ്]] കിരീടം നേടി ആഴ്സണൽ ചരിത്രം സൃഷ്ടിച്ചു. ഈ നേട്ടം അവർക്ക് ''ദ ഇൻവിൻസിബിൾസ്'' (അജയ്യർ) എന്ന വിളിപ്പേരgവിളിപ്പേരു നേടിക്കൊടുത്തു.<ref name="invincibles">{{cite news|url=http://news.bbc.co.uk/sport1/hi/football/teams/a/arsenal/3713537.stm| title=Arsenal the Invincibles|publisher=BBC Sport | last=Hughes |first=Ian| date=15 May 2004| accessdate=11 August 2008}}</ref> ആ സീസണിലേതുൾപ്പടെ 49 ലീഗ് മത്സരങ്ങളാണ് ആഴ്സണൽ തോൽവിയറിയാതെ തുടരെ കളിച്ചത്. ഇതൊരു ദേശീയ റെക്കാർഡാണ്.<ref name="49unbeaten">{{cite news| url=http://news.bbc.co.uk/sport1/hi/football/teams/a/arsenal/3950453.stm| title=Arsenal run ends at 49| last=Fraser |first=Andrew|publisher=BBC Sport | date=25 October 2004| accessdate=27 August 2008 }}</ref>
 
വെംഗർ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പതിനൊന്നgപതിനൊന്നു വർഷങ്ങളിൽ എട്ടെണ്ണത്തിലും ആഴ്സണൽ ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. എന്നാൽ ഒരവസരത്തിൽപ്പോലും അവർക്ക്അവർക്കു കിരീടം നിലനിർത്താൻ സാധിച്ചില്ല. [[മാഞ്ചെസ്റ്റർ യുണൈറ്റഡ് എഫ്.സി.|മാഞ്ചെസ്റ്റർ യുണൈറ്റഡ്]], [[ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി.|ബ്ലാക്ക്ബേൺ റോവേഴ്സ്]], [[ചെൽസി എഫ്.സി.|ചെൽസി]], [[മാഞ്ചസ്റ്റർ സിറ്റി എഫ്.സി.|മാഞ്ചസ്റ്റർ സിറ്റി]] എന്നീ നാലgനാലു ക്ലബ്ബുകൾക്കും പുറമെ പ്രീമിയർ ലീഗ് ജയിച്ചിട്ടുള്ള ഏക ക്ലബ്ബും ആഴ്സണലാണ്.<ref>{{cite web | url=http://www.rsssf.com/tablese/engchamp.html#c1993 | title=FA Premier League Champions 1993–2007 | publisher=Rec.Sport.Soccer Statistics Foundation | last=Ross |first=James M | accessdate=11 August 2008}}</ref> 2005-06 സീസണലിൽ ആഴ്സണൽ ആദ്യമായി [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിന്റെ]] ഫൈനലിലെത്തി. ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ലണ്ടനിൽനിന്നുള്ള ആദ്യ ക്ലബ്ബും ആഴ്സണലാണ്. ഫൈനലിൽ അവർ [[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണയോട്]] 2-1 എന്ന സ്കോറിനു പരാജയപ്പെട്ടു.<ref name="2006ucl">{{cite news| url=http://www.uefa.com/competitions/ucl/history/season=2005/intro.html | title=2005/06: Ronaldinho delivers for Barça | publisher=UEFA | date=17 May 2007 | accessdate=11 August 2008}}</ref> 2006 ജൂലൈയിൽ ഹൈബറിയിൽനിന്നും ഹോളോവേയിലെ [[എമിറേറ്റ്സ് സ്റ്റേഡിയം|എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക്]] ആഴ്സണൽ കൂടുമാറി.<ref>{{cite news | url=http://www.timesonline.co.uk/tol/sport/football/article691484.ece | title=Farewell Bergkamp, hello future |work=The Times |location=UK | last=Aizlewood |first=John | date=23 July 2006 | accessdate=23 October 2009 }}</ref>
 
2007-ലെയും 2011-ലെയും ലീഗ് കപ്പ് ഫൈനലിലെത്തിയ അവർ യഥാക്രമം ചെൽസിയോടും ബർമിങ്ഹാം സിറ്റിയോടും 2-1 എന്ന സ്കോറിനു പരാജയപ്പെട്ടു. 2005-ലെ [[എഫ്.എ. കപ്പ്]] വിജയത്തിനുശേഷം ഒൻപതു വർഷത്തോളം പ്രധാന ട്രോഫികളൊന്നും ആഴ്സണൽ നേടിയില്ല.<ref>http://www.thesun.co.uk/sol/homepage/sport/football/3816819/Cesc-Fabregas-Arsenal-trophy-drought-is-far-from-over.html|url=http://www.timesonline.co.uk/tol/sport/football/article691484.ece | title=Cesc Fabregas: Arsenal Title Drought is Far From Over |work=The Sun |location=UK | last=Gilbert |first=Mark | date=15 September 2011 | accessdate=15 September 2011}}</ref> 2014 എഫ്.എ. കപ്പ് ഫൈനലിൽ ഹൾ സിറ്റിയോട് രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം 3-2ന് വിജയിച്ച ആഴ്സണൽ കിരീടദാരിദ്ര്യത്തിന് അവസാനംകുറിച്ചു.<ref>{{cite news|url=http://www.theguardian.com/football/2014/may/18/arsene-wenger-fa-cup-arsenal-hull-trophy-drought
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1993432" എന്ന താളിൽനിന്ന് ശേഖരിച്ചത്