"ആഴ്സണൽ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
വെംഗർ ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ പതിനൊന്നg വർഷങ്ങളിൽ എട്ടെണ്ണത്തിലും ആഴ്സണൽ ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. എന്നാൽ ഒരവസരത്തിൽപ്പോലും അവർക്ക് കിരീടം നിലനിർത്താൻ സാധിച്ചില്ല. [[മാഞ്ചെസ്റ്റർ യുണൈറ്റഡ് എഫ്.സി.|മാഞ്ചെസ്റ്റർ യുണൈറ്റഡ്]], [[ബ്ലാക്ക്ബേൺ റോവേഴ്സ് എഫ്.സി.|ബ്ലാക്ക്ബേൺ റോവേഴ്സ്]], [[ചെൽസി എഫ്.സി.|ചെൽസി]], [[മാഞ്ചസ്റ്റർ സിറ്റി എഫ്.സി.|മാഞ്ചസ്റ്റർ സിറ്റി]] എന്നീ നാലg ക്ലബ്ബുകൾക്കും പുറമെ പ്രീമിയർ ലീഗ് ജയിച്ചിട്ടുള്ള ഏക ക്ലബ്ബും ആഴ്സണലാണ്.<ref>{{cite web | url=http://www.rsssf.com/tablese/engchamp.html#c1993 | title=FA Premier League Champions 1993–2007 | publisher=Rec.Sport.Soccer Statistics Foundation | last=Ross |first=James M | accessdate=11 August 2008}}</ref> 2005-06 സീസണലിൽ ആഴ്സണൽ ആദ്യമായി [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിന്റെ]] ഫൈനലിലെത്തി. ഈ ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ലണ്ടനിൽനിന്നുള്ള ആദ്യ ക്ലബ്ബും ആഴ്സണലാണ്. ഫൈനലിൽ അവർ [[എഫ്.സി. ബാഴ്സലോണ|ബാഴ്സലോണയോട്]] 2-1 എന്ന സ്കോറിനു പരാജയപ്പെട്ടു.<ref name="2006ucl">{{cite news| url=http://www.uefa.com/competitions/ucl/history/season=2005/intro.html | title=2005/06: Ronaldinho delivers for Barça | publisher=UEFA | date=17 May 2007 | accessdate=11 August 2008}}</ref> 2006 ജൂലൈയിൽ ഹൈബറിയിൽനിന്നും ഹോളോവേയിലെ [[എമിറേറ്റ്സ് സ്റ്റേഡിയം|എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക്]] ആഴ്സണൽ കൂടുമാറി.<ref>{{cite news | url=http://www.timesonline.co.uk/tol/sport/football/article691484.ece | title=Farewell Bergkamp, hello future |work=The Times |location=UK | last=Aizlewood |first=John | date=23 July 2006 | accessdate=23 October 2009 }}</ref>

2007-ലെയും 2011-ലെയും ലീഗ് കപ്പ് ഫൈനലിലെത്തിയ അവർ യഥാക്രമം ചെൽസിയോടും ബർമിങ്ഹാം സിറ്റിയോടും 2-1 എന്ന സ്കോറിനു പരാജയപ്പെട്ടു. 2005-ലെ [[എഫ്.എ. കപ്പ്]] വിജയത്തിനുശേഷം ഒൻപതു വർഷത്തോളം പ്രധാന ട്രോഫികളൊന്നും ആഴ്സണൽ നേടിയില്ല.<ref>http://www.thesun.co.uk/sol/homepage/sport/football/3816819/Cesc-Fabregas-Arsenal-trophy-drought-is-far-from-over.html|url=http://www.timesonline.co.uk/tol/sport/football/article691484.ece | title=Cesc Fabregas: Arsenal Title Drought is Far From Over |work=The Sun |location=UK | last=Gilbert |first=Mark | date=15 September 2011 | accessdate=15 September 2011}}</ref> 2014 എഫ്.എ. കപ്പ് ഫൈനലിൽ ഹൾ സിറ്റിയോട് രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷം 3-2ന് വിജയിച്ച ആഴ്സണൽ കിരീടദാരിദ്ര്യത്തിന് അവസാനംകുറിച്ചു.<ref><nowiki>{{cite news|url=http://www.theguardian.com/football/2014/may/18/arsene-wenger-fa-cup-arsenal-hull-trophy-drought</nowiki>

|title= Arséne Wenger savours FA Cup win over Hull as Arsenal end drought

|work=The Guardian |location=UK

| last= Hytner |first=David

| date=18 May 2014

| accessdate=21 May 2014<nowiki>}}</nowiki></ref>

== ചിഹ്നം ==
"https://ml.wikipedia.org/wiki/ആഴ്സണൽ_എഫ്.സി." എന്ന താളിൽനിന്ന് ശേഖരിച്ചത്