"ആഴ്സണൽ എഫ്.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| manager = {{flagicon|FRA}} [[ആഴ്സൻ വെംഗർ]]
| league = [[പ്രീമിയർ ലീഗ്]]
| season = 2012–132013–14
| position = [[പ്രീമിയർ ലീഗ്]], നാലാം സ്ഥാനം
| pattern_la1 =_arsenal1213h_arsenal1415h
| pattern_b1 =_arsenal1213h_arsenal1415home
| pattern_ra1 =_arsenal1213h_arsenal1415h
| pattern_sh1 =_arsenal1415h
| pattern_so1 =_arsenal1213h_arsenal1415h
| leftarm1 =FFFFFF
| body1leftarm1 = =FF0000FFFFFF
| rightarm1body1 =FFFFFF FF0000
| shorts1rightarm1 = =FFFFFF
| socks1 shorts1 = FFFFFF
| leftarm1socks1 = FFFFFF
| pattern_la2 =_arsenal1314a_arsenal1415a
| pattern_b2 =_arsenal1314a_arsenal1415away
| pattern_ra2 =_arsenal1314a_arsenal1415a
| pattern_sh2 =_arsenal1314a_arsenal1415a
| pattern_so2 =_arsenal1314a_arsenal1415a
| pattern_la3 =_arsenal1213a(2)
| leftarm2 = 000040
| pattern_b3 =_arsenal1213a(2)
| body3body2 = FFCE00
| pattern_ra3 =_arsenal1213a(2)
| rightarm2 = 000040
| pattern_sh3 =
| shorts3shorts2 = 000000000040
| pattern_so3 =_arsenal1213a
| leftarm3socks2 = FFCE00
| pattern_la3 =_arsenal1213a(2)_arsenal1415t
| body3 =
| pattern_b3 =_arsenal1213a(2)_arsenal1415third
| rightarm3 =
| pattern_ra3 =_arsenal1213a(2)_arsenal1415t
| shorts3 = 000000
| pattern_sh3 =_arsenal1415t
| socks3 =
| pattern_so3 =_arsenal1213a_arsenal1415t
| leftarm3 = 000040
| body3 = 000040
| rightarm3 = 000040
| shorts3 = 000040
| socks3 = 000040
|website =http://www.arsenal.com/
}}
വടക്കൻ [[ലണ്ടൻ|ലണ്ടനിലെ]] ഹോളോവേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[ഫുട്ബോൾ]] ക്ലബ്ബാണ് '''ആഴ്സണൽ ഫുട്ബോൾ ക്ലബ്''' ({{lang-en|Arsenal Football Club}}). ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ ആഴ്സണൽ ഇപ്പോൾ [[പ്രീമിയർ ലീഗ്|പ്രീമിയർ ലീഗിലാണ്]] കളിക്കുന്നത്. 13 തവണ [[ഫുട്ബോൾ ലീഗ് ഒന്നാം ഡിവിഷൻ|ഒന്നാം ഡിവിഷൻ]]-[[പ്രീമിയർ ലീഗ്]] ജേതാക്കളായ ഇവർ 1011 തവണ [[എഫ്.എ. കപ്പ്]] നേടിയിട്ടുണ്ട്.
 
1886-ലാണ് ക്ലബ് സ്ഥാപിതമായത്. 1893-ൽ [[ദ ഫുട്ബോൾ ലീഗ്|ഫുട്ബോൾ ലീഗിൽ]] തെക്കേ ഇംഗ്ലണ്ടിൽ നിന്നുള്ള ആദ്യ അംഗമായി. 1930-കളിൽ ആഴ്സണൽ പ്രധാന ട്രോഫികൾ ആദ്യമായി കരസ്ഥമാക്കി. ആ കാലയളവിൽ ഇവർ 5 തവണ [[ദ ഫുട്ബോൾ ലീഗ്|ഫുട്ബോൾ ലീഗ്]] കിരീടവും 2 തവണ [[എഫ്.എ. കപ്പ്|എഫ്.എ. കപ്പും]] നേടി. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധത്തിനു]]ശേഷം പ്രകടനം മോശമായ ആഴ്സണൽ 1970-71-ൽ ലീഗും എഫ്.എ. കപ്പും നേടി തിരിച്ചുവരവു നടത്തി. [[യുവേഫ ചാമ്പ്യൻസ് ലീഗ്]] ഫൈനലിലെത്തിയ ലണ്ടനിൽനിന്നുള്ള ആദ്യ ക്ലബ് ആഴ്സണലാണ്. തോൽവിയറിയാതെ ഒരു പ്രീമിയർ ലീഗ് സീസൺ മുഴുവൻ കളിച്ച ഏക ക്ലബ്ബും ആഴ്സണൽതന്നെ.<ref name="invincibles"/>
ചുവപ്പും വെള്ളയുമാണ് ക്ലബ്ബിന്റെ പരമ്പരാഗത നിറങ്ങൾ. പലതവണ ഇവർ തങ്ങളുടെ ആസ്ഥാനം മാറ്റിയിട്ടുണ്ട്. തെക്കുകിഴക്കൻ ലണ്ടനിലെ വൂൾവിച്ചിൽ സ്ഥാപിതമായ ക്ലബ് 1913-ൽ ഹൈബറിയിലെ [[ആഴ്സണൽ സ്റ്റേഡിയം|ആഴ്സണൽ സ്റ്റേഡിയത്തിലേക്കു]] മാറി. 2006-ൽ നിലവിലെ ഹോം ഗ്രൗണ്ടായ ഹോളോവേയിലെ [[എമിറേറ്റ്സ് സ്റ്റേഡിയം|എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക്]] ആഴ്സണൽ കൂടുമാറി.
 
വളരെ വലിയൊരു ആരാധകവൃന്ദം ആഴ്സണലിനുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ നാലാമത്തെഅഞ്ചാമത്തെ ഫുട്ബോൾ ക്ലബ്ബാണ് ആഴ്സണൽ. 20132014-ലെ കണക്കുകളനുസരിച്ച് $130 കോടിയാണ്കോടിയിലധികമാണ് ക്ലബ്ബിന്റെ മൂല്യം.<ref name=Forbes12>{{cite web|title=Soccer Team Values|url=http://www.forbes.com/soccer-valuations/list/|website=forbes.com|publisher=Forbes|accessdate=25 June 2014|date=May 2014}}</ref>
| title=Arsenal
| url=http://www.forbes.com/pictures/mlm45eigjk/4-arsenal-2/
| work=Forbes
| date=17 April 2013
| accessdate=21 May 2013
}}</ref>
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1993250" എന്ന താളിൽനിന്ന് ശേഖരിച്ചത്