"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
==== അംശവ്യാപിവിധായകം ====
രണ്ടു ഘടകങ്ങളുള്ളതിൽ ചില അംശങ്ങൾക്ക് ചേർച്ചയുണ്ട്.
ഉദാ: കയ്യൂക്കുള്ളവർകയ്യൂക്കുള്ളവൻ കാര്യക്കാരൻ. കയ്യൂക്കുള്ളവരിൽ ചിലർ കാര്യക്കാരാണെങ്കിലും എല്ലാവരും അല്ല. കാര്യക്കാരെല്ലാം കയ്യൂക്കുള്ളവരാകണമെന്നുമില്ല. രണ്ടും ചേരുന്ന ഒരു വിഭാഗത്തെയാണ്‌ സൂചിപ്പിച്ചിരിക്കുന്നത്.
 
==== അംശവ്യാപിനിഷേധകം ====
രണ്ടു ഘടകങ്ങളിൽ ആദ്യത്തേത് സൂചിപ്പിക്കുന്ന വർഗ്ഗത്തിൽ നിന്ന് രണ്ടാമത്തേതിന്റെ അംശം ചേരാത്ത ഒന്നാമത്തേതിലെ അംശം വേർപെടുത്തുന്ന ഒന്നാണിത്.
"https://ml.wikipedia.org/wiki/പഴഞ്ചൊല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്