"സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 211:
 
===മരുന്നുകൾ===
[[മീനെണ്ണ|മീനെണ്ണ]], [[സ്പൈരൂലിന|സ്പൈരൂലിന]] തുടങ്ങി ഔഷധഗുണമുള്ള വസ്തുക്കളും കടൽജന്തുക്കളിൽ നിന്നാണ് കിട്ടുന്നത്. മീനെണ്ണയെടുക്കുന്നത് [[കോഡ് ഫിഷ്|കോഡ്]] മത്സ്യത്തിൽപോലെയുള്ള മത്സ്യങ്ങളിൽ നിന്നാണ്. സ്പൈരൂലിന കടലിൽ വളരുന്ന ഒരു തരം [[ആൽഗേ]] ആണ്.
 
===ഊർജ്ജരംഗം===
"https://ml.wikipedia.org/wiki/സമുദ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്