"സമസ്ത കേരള സുന്നി യുവജന സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരളത്തിലെ സുന്നി വിഭാഗത്തിലെ കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള മുസ്ലിം യുവജന സംഘടനയാണ്‌ '''സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌.വൈ.എസ്‌).''' എസ്‌.വൈ.എസ് എന്ന പേരിൽ [[കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ]] നേതൃത്വം നൽകുന്ന സംഘടനയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന സംഘടനയും പ്രവർത്തിക്കുന്നുണ്ട്.<ref>[1http://www.syskerala.com],[http://www.sysstatecommittee.com]ഇരുവിഭാഗത്തിന്റെയും വെബ്‌സൈറ്റുകൾ</ref>
[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെഉലമ]]യുടെ പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ലെ സമസ്തയുടെ താനൂർ സമ്മേളനത്തിൽ<ref>http://www.samastha.net/samastha/samamain/index.php?page=shop.product_details&flypage=flypage.tpl&product_id=88&category_id=7&option=com_virtuemart&Itemid=53</ref> രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സമസ്ത കേരള സുന്നീ യുവജന സംഘം. എസ്.വൈ.എസ്. എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. ''സുന്നി വോയിസ്‌'' വാരികയാണ് സംഘടനയുടെ മുഖപത്രം.
 
==രൂപീകരണ ചരിത്രം==
 
 
==എ പി വിഭാഗം എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികൾ==
പൊന്മള അബ്ദുൽഖാദിർ മുസ്്‌ലിയാർ(പ്രസിഡന്റ്)
പേരോട് അബ്ദുറഹിമാൻ സഖാഫി(ജന.സെക്രട്ടറി)
 
==ഇ കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികൾ==
'''സയ്യിദ് ഹൈദലരി ശിഹാബ് തങ്ങൾ (പ്രസിഡന്റ്)'''
എസ്.എം. ജിഫ്രി തങ്ങൾ (വൈ. പ്രസിഡന്റ്)
സി.കെ.കെ. മാനിയൂർ (വൈ. പ്രസിഡന്റ്)
'''പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ (ജന. സെക്രട്ടറി)'''
പിണങ്ങോട് അബൂബക്കർ (ജോ. സെക്രട്ടറി)
അബ്ദുസ്സമദ് പൂക്കോട്ടൂർ (ജോ. സെക്രട്ടറി)
ജലീൽ ഫൈസി പുല്ലങ്കോട് (ജോ. സെക്രട്ടറി)
കെ.എ. റഹ്മാൻ ഫൈസി (ജോ. സെക്രട്ടറി)
കെ. മോയിൻ കുട്ടി മാസ്റ്റർ (ജോ. സെക്രട്ടറി)
അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്(ഓർഗ. സെക്രട്ടറി)
കെ. മമ്മദ് ഫൈസി തിരൂർക്കാട് (ഓർഗ. സെക്രട്ടറി)
ഉമര് ഫൈസി മുക്കം (ഓർഗ. സെക്രട്ടറി)
അഹമ്മദ് തെര്ലായി (ഓർഗ. സെക്രട്ടറി)
 
== അവലംബം ==
{{reflist}}
[[വർഗ്ഗം:കേരളത്തിലെ ഇസ്ലാമികസംഘടനകൾ]]
[[വർഗ്ഗം:കേരളത്തിലെ യുവജന സംഘടനകൾ]]
"https://ml.wikipedia.org/wiki/സമസ്ത_കേരള_സുന്നി_യുവജന_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്