"കെല്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'File:Kelp In Freycinet Tasmania.jpg|left|thumb|കെല്പ്[[ടാസ്മേനിയ|ടസ്മേനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
[[File:Kelp In Freycinet Tasmania.jpg|left|thumb|കെല്പ്[[ടാസ്മേനിയ|ടസ്മേനിയൻ]]തീരത്തുനിന്ന്]]
ആൽഗേ ഗണത്തില്പെട്ട ഒരുതരം വലുപ്പമുള്ള സീവീഡുകളേയാണ് '''കെല്പ്(Kelp)''' എന്നു പറയുന്നത്. കടലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളിൽഭാഗങ്ങളിലും 6000 മീറ്റർ ആഴം വരെയും ഇവ കാടുപിടിച്ച്തിങ്ങി വളരുന്നു. അതുകൊണ്ട് ഇവയെ കടലിലെ കാടുകൾ എന്നു വിളിക്കാറുണ്ട്. ഇവയുടെ പ്രഭവകാലം മയോസീൻ കാലഘട്ടത്തിൽ(23 മുതൽ 5 വരെ ദശലക്ഷം വർഷങ്ങൾക്കു മുൻപ്)ആണെന്ന് കണക്കാക്കപ്പെടുന്നു. ഒരു ദിവസം അര മീറ്ററോളം ഇവ വളരും. പോഷകപൂർണ്ണമായ ജലത്തിൽ 6 മുതൽ 14 വരെ ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിലാണ് ഇവ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്.
"https://ml.wikipedia.org/wiki/കെല്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്