"ആന്ത്രവീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

88 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
"Epigastric-Hernia.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...
(ചെ.) ("Incisional-hernia.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...)
(ചെ.) ("Epigastric-Hernia.jpg" നീക്കം ചെയ്യുന്നു, Yann എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തി...)
 
===എപ്പിഗാസ്ട്രിക് ഹെർണിയ===
 
[[Image:Epigastric-Hernia.jpg|left|100px|എപ്പിഗാസ്ട്രിക്]]
നെഞ്ചിനു മധ്യത്തിലായും ഉദരത്തിനു മുകളിലുമായാണ് ഇത് കാണപ്പെടുക. പുരുഷന്മാരിലാണ് വെൻട്രൽ ഹെർണിയ അധികമായും കണ്ടുവരുന്നത്. വയറിലെ ദുർബലമായ പേശികളിലൂടെ കുടൽ ഭാഗങ്ങൾ തള്ളിവരുന്നതാണ് ഇതിനു കാരണം. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, പുളിച്ചു തികട്ടൽ തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ഇവരിൽ പ്രധാനമായും ഉണ്ടാകുന്നത്.<ref name="ഹെർണിയ തിരിച്ചറിയാം" /> 20-50 വയസ്സുള്ളവരിലാണ് കൂടുതൽ കണ്ടുവരുന്നത്.പേശിയിലൂടെ കൊഴുപ്പ് കലകളാണ് തുടക്കത്തിൽ തള്ളി വരുന്നത്.പിന്നീട് കുടലും തള്ളി വരുന്നു.<ref name="ലക്ഷണങ്ങൾ" />
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1992850" എന്ന താളിൽനിന്ന് ശേഖരിച്ചത്