"ശിവസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
|website = [http://www.shivsena.org www. shivsena.org]
}}
മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് '''ശിവസേന'''. [[ബാൽ താക്കറെ]] രൂപീകരിച്ച ഈ സംഘടന കടുത്ത ഹൈന്ദവ - മറാഠി നിലപാടുകളുമായി സംഘപരിവാർ സംഘനകളുടെസംഘടനകളുടെ സഖ്യകക്ഷിയായാണ് പ്രവർത്തിക്കുന്നത്.
 
==ചരിത്രം ==
1960ൽ ബാൽ താക്കറെയും സഹോദരനും കുടികൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി ഇതിൽ നിന്നാണ് ശിവസേന എന്ന ആശയത്തിെന്റെരൂപീകരണംആശയത്തിെന്റെ രൂപീകരണം. താക്കറെ മറാഠികൾക്ക് ജോലി നൽകൂ എന്ന ആവശ്യവുമായി സമരം ആരംഭിച്ചു. താക്കറെയുെട പിതാവ് കേശവ്റാം താക്കറെ പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക് ഛത്രപതി ശിവാജിയുടെ സേന എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും കേശവ്റാമാണ്. മഹാരാഷ്ട്ര മറാഠികളുടെതാണ് മുംബൈ കുടിയേറ്റക്കാരുടെതല്ല അല്ലഎന്ന വാദമായാണ് ഈ പ്രസ്ഥാനം വളർന്നുവന്നത് ഈ സംഭവത്തെ തുടർന്ന് മഹാരാഷ്ടയിൽ ശിവസേന ശക്തമായി.
 
==തെരഞ്ഞടുപ്പ്==
1980കളിൽ ശിവസേന മുംബൈ കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ മുസ്ലിം ലീഗുമായി സഖൃംസഖ്യം നിലന്നിരുന്നു{{തെളിവ്}}. പിന്നിട്1989ൽ ബി.ജെ.പി യുമയി സഖൃത്തിലായിസഖ്യത്തിലായി.1995ൽ നടന്ന മഹാരാഷ്ട് തെരഞ്ഞടുപ്പിൽ ശിവസേന ബിജെപി സഖൃംസഖ്യം 138 സിറ്റ് നോടി അധികാരത്തിൽ വന്നു.എന്നൽ1999 തെരഞ്ഞടുപ്പിലും തുടർന്ന് നടന്ന തെരഞ്ഞടുപ്പിലും ശിവസേന ബിജെപി സഖ്യത്തിനും മഹാരാഷ്ടയിൽ അധികാരത്തിൽ വരൻ കഴിഞ്ഞില്ല.എൻ.ഡി.എ ഭാഗമായിരികെ രാഷ്ട്പതി തെരഞ്ഞടുപ്പിൽ കേൺഗ്രസ് സ്ഥനർതി അയ പ്ര തിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പിന്തുണച്ചു.2009ൽ മഹാരാഷ്ടയിൽ നടന്ന തെരഞ്ഞടുപ്പിൽ സഖൃകക്ഷിയായ ബിജെപിയെക്കൾ കുറവ് സിറ്റ് നോടിയത്
 
==അവലംബം==
"https://ml.wikipedia.org/wiki/ശിവസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്