"ആന്ത്രവീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox disease |Name = Hernia |Image = Colonic Herniation 08787.jpg |Caption = X-ray of coloni...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{PU|Hernia}}
{{Infobox disease
|Name = ആന്ത്രവീക്കം, ഹെർണിയ ({{lang-en|Hernia}})
|Image = Colonic Herniation 08787.jpg
|Caption = X-ray of colonic herniation
Line 15 ⟶ 16:
}}
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.<ref name="ഹെർണിയ കാരണവും പരിഹാരവും">http://www.mathrubhumi.com/health/diseases/hernia/hernia-8408.html</ref>
 
==രോഗകാരണങ്ങൾ==
ഏത് പ്രായക്കാർക്കും ഹെർണിയ വരാം.നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.<ref name="ഹെർണിയ കാരണവും പരിഹാരവും"/>
"https://ml.wikipedia.org/wiki/ആന്ത്രവീക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്