"ബ്രാഹ്മി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 25:
കണ്ടുകിട്ടിയിട്ടുള്ള ബ്രാാഹ്മിലിഖിതങ്ങളിൽ ഏറ്റവും പഴയതും കൃത്യമായി കാലം നിർണയിക്കപ്പെട്ടതുമായ ലിഖിതങ്ങൾ [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] (BC 272 - BC 231) [[ശിലാഫലകം|ശിലാശാസനങ്ങളാണ്]]. അശോകന്റെ കാലത്ത് ഇന്നറിയപ്പെടുന്ന ഭാരതത്തിന്റെ എല്ലാഭാഗത്തും ബ്രാഹ്മിലിപി പ്രചാരത്തിൽ ഉണ്ടായിരുന്നു എന്ന് ഈ ലിഖിതങ്ങൾ തെളിയിക്കുന്നു.<ref name="ലിപി2">പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും ഡോ. ജെ. എസ്. മംഗലം - അധ്യായം പത്ത്, പേജ് നമ്പർ 115, 1997 എഡിഷൻ</ref>
 
കേരളത്തിലെ കാലടിയിൽ നിന്നും കണ്ടെത്തിയ കന്മഴുവിലെ ലിഖിതങ്ങൾ ബ്രാഹ്മി ലിപിയിലാണെന്ന് കണ്ടെത്തുകയും, കന്മഴുവിന്റെ പഴക്കം വെച്ച് അത് ഇന്ത്യയിലെ നവീന ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായതാണെന്നും, അതിനാൽ 2014-ൽ കണ്ടെത്തപ്പെട്ട ഈ കന്മഴുവിലെ ലിഖിതങ്ങൾ സിന്ധൂനദീതട സംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും; അതുകൊണ്ട് ബ്രഹ്മിലിപിയും സിന്ധൂനദീതടസംസ്കാരത്തിനേക്കാൾ പഴക്കമുള്ളതാണെന്നും അനുമാനിക്കപ്പെടുന്നു.<ref name="പേർmathrubhumi-ക">{{cite news|title=കാലടിയിൽ കണ്ട കൽമഴുകളിലുള്ളത് പുരാതന ബ്രഹ്മി ലിപികൾ|url=http://www.mathrubhumi.com/story.php?id=480513|publisher=മാതൃഭൂമി|date=ആഗസ്റ്റ് 30, 2014|type=പത്രലേഖനം|place=തിരുവനന്തപുരം|language=മലയാളം|archivedate=2014-08-30 13:14:39|archiveurl=http://web.archive.org/web/20140830131439/http://www.mathrubhumi.com/story.php?id=480513|accessdate=ആഗസ്റ്റ് 30, 2014}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബ്രാഹ്മി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്