"മിഥുൻ ചക്രവർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q379604 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 16:
}}
 
ബോളിവുഡ് രംഗത്തെ ഒരു നടനും സാമൂഹിക പ്രവർത്തകനുമാണ് '''മിഥുൻ ചക്രവർത്തി''' (ബംഗാളി:মিঠুন চক্রবর্তী{{lang-hi|मिथुन चक्रवर्ती}}, [[ഹിന്ദി]]:{{lang-hi|الرھح मिथुन चक्रवर्तीآٯۿٮݜ}}) (ജനനം: [[ജൂൺ 16]], [[1950]]). 1976ൽ നാടകമായ ''മൃഗയ''യിലൂടെയാണ് മിഥുൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. 1980കളിൽ സിനിമയിൽ തന്റെ നൃത്തശൈലി കൊണ്ട് മിഥുൻ ചക്രവർത്തിക്ക് ഒരുപാട് ആരാധകരുണ്ടായിരുന്നു. 1982 ലെ തന്റെ സിനിമയിലെ ''ഡിസ്കോ ഡാൻസർ'' എന്ന ഗാനം വളരെ പ്രസിദ്ധമായിരുന്നു.
ഇതുവരെ 200 ലധികം ചിത്രങ്ങളിൽ മിഥുൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ [[ഹിന്ദി]], [[ബംഗാളി]] എന്നീ ഭാഷകളിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു.<ref>[http://timesofindia.indiatimes.com/articleshow/2008345.cms Times of India article]</ref>
 
"https://ml.wikipedia.org/wiki/മിഥുൻ_ചക്രവർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്