"1,000,000,000" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
999,999,999 നും 1,000,000,001 നും ഇടയ്ക്കുള്ള [[എണ്ണൽ സംഖ്യ|എണ്ണൽ സംഖ്യയാണ്]] '''1,000,000,000''' (ഒരു '''ബില്ല്യൺ'''). [[scientific notation|സയന്റിഫിക്ക് നൊട്ടേഷനിൽ]] ഇത് "1 × 10<sup>9</sup>" എന്നാണ് എഴുതുന്നത്.
 
മുൻകാലത്ത് [[British English|ബ്രിട്ടീഷ് ഇംഗ്ലീഷിൽ]] (എന്നാൽ [[Comparison of American and British English#Numbers|അമേരിക്കൻ ഇംഗ്ലീഷിലല്ല]]), ബില്ല്യൺ എന്ന പദം ആയിരം കോടിയെ (1,000,000,000,000) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് സാർവജനീനമായിവ്യാപകമായി നൂറു കോടിയെ (1,000,000,000) സൂചിപ്പിക്കാനാണ് ബില്യൺ എന്ന പദം ഉപയോഗിക്കുന്നത്.<ref>http://oxforddictionaries.com/words/how-many-is-a-billion</ref><ref>http://books.google.com/ngrams/graph?content=billion%2Cthousand+million%2Cmilliard&year_start=1808&year_end=2008&corpus=18&smoothing=3&share=</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/1,000,000,000" എന്ന താളിൽനിന്ന് ശേഖരിച്ചത്