"നാട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 1:
[[കർണാടകസംഗീതം|കർണാടകസംഗീതത്തിലെ]] 36ആം [[മേളകർത്താരാഗം|മേളകർത്താരാഗമായ]] [[ചലനാട്ട (മേളകർത്താരാഗം)|ചലനാട്ടയുടെ]] [[ജന്യരാഗം|ജന്യരാഗമായി]] പൊതുവിൽ കണക്കാക്കുന്ന രാഗമാണ് '''നാട്ട''' . ഇതൊരു ഔഡവരാഗമാണ് (ഏഴുസ്വരങ്ങൾ ആരോഹണത്തിലും ആറുസ്വരങ്ങൾ അവരോഹണത്തിലും).
 
== ഘടന, ലക്ഷണം ==
*ആരോഹണം സ രി3 ഗ3 മ1 പ ധ3 നി3 സ
*അവരോഹണം സ നി3 പ മ1 രി3 സ
(ഷഡ്ജം,ചതുശ്രുതി ഋഷഭംഷഡ്ശ്രുതിഋഷഭം, അന്തരഗാന്ധാരം, ശുദ്ധമദ്ധ്യമം, പഞ്ചമം, ഷഡ്ശ്രുതി ധൈവതം, കാകളി നിഷാദം)<ref>http://www.carnatic-music.com/ragas/naata.txt</ref>
== കൃതികൾ ==
{| class="wikitable"
"https://ml.wikipedia.org/wiki/നാട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്