"ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[മലനിര|മലനിരക്ക്]] കുറുകേയുള്ള, മനുഷ്യസഞ്ചാരത്തിനു സഹായകമായ ഉയരം കുറഞ്ഞ തുറസ്സുകളേയും - മലക്കു കുറുകേയുള്ള വഴി എന്ന പരിമിതാർത്ഥത്തിൽ - ഈ പേരിട്ടു വിളിക്കാറുണ്ട്. ഉദാഹരണമാണ് പാലക്കാടിനടുത്തുള്ള വാളയാർ ചുരം. പഴയ രേഖകളിൽ ഇതിനെ വാളയാർ തുറ എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.
 
പ്രശസ്തമായ ചുരങ്ങളിൽ ചിലതാണ്‌ ഹിന്ദുക്കുഷ് മലനിരകളിലെ [[ഖൈബർ ചുരം]], ഹിമാലയത്തിൽ സിക്കിം അതിർത്തിയിലെ [[നാഥുലാ ചുരം]] തുടങ്ങിയവ.
 
==അവലംബം==
"https://ml.wikipedia.org/wiki/ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്