"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.201.194.19 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.)No edit summary
വരി 61:
== പ്രചാരം ==
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ [[ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ|ഏ.ബി.സി.]]-യുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ കണക്കുകൾ പ്രകാരം മലയാള മനോരമയുടെ 19 ലക്ഷത്തിലധികം കോപ്പികൾ പ്രതിദിനം വിറ്റഴിയുന്നുണ്ട്‌.<ref name=abc>{{cite news|title=മനോരമ പ്രസിദ്ധീകരണങ്ങളുടെ 2010 ജൂലൈ-ഡിസംബർ കാലത്തെ പ്രചാര കണക്കുകൾ|url=http://www.manoramaonline.com/portal/htmls/MediaKit/Circulation.htm|accessdate=2011 ഒക്ടോബർ 15 |newspaper=മനോരമ ഓൺലൈൻ}}</ref> ഐ.ആർ.എസ് (ഇന്ത്യൻ റീഡർഷിപ്പ് സർവേ) 2011 രണ്ടാം പാദം പ്രകാരം 99.62ലക്ഷം പേർ വായനക്കാർ മനോരമ ദിനപ്പത്രത്തിനുണ്ട്.<ref name=irs/>
[[പ്രമാണം:Manorama.jpg|ലഘുചിത്രം|വലത്ത്‌|മലയാള മനോരമ കണ്ണൂർ എഡിഷൻ ഓഫീസ്,കാൽടെക്സ്നു സമിപംതായതെരു റോഡിലാണ് ഓഫീസ് സ്ഥിതി ചെയുന്നത് ]]
 
== ഉള്ളടക്കം ==
<!-- [[ചിത്രം:Kunju.jpg|thumb|right|150px|കുഞ്ചുക്കുറുപ്പ്‌ മനോരമയിലെ ബോക്സ് കാർട്ടൂൺ]] -->
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്