"സുപ്രീം കോടതി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
{{Politics of India}}
[[ഇന്ത്യ|ഇന്ത്യയിലെ]] പരമോന്നത നീതിന്യായ കോടതിയാണ് '''സുപ്രീം കോടതി'''. ('''Supreme Court of India'''). [[Constitution of India|ഇന്ത്യൻ ഭരണഘടനയുടെ]] ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്വങ്ങൾ, [[മൗലികാവകാശങ്ങൾ]] എന്നിവയുടെ കാവൽ മാലാഘയാണിത്മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്.
 
സുപ്രീം കോടതിക്ക് മാത്രം കേൾക്കാൻ അധികാരമുള്ള തര്ക്കങ്ങളാണ്
"https://ml.wikipedia.org/wiki/സുപ്രീം_കോടതി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്