"കോട്ടയം സിറോ-മലബാർ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
[[File:A Syro Malabar Catholic Knanaya Jewish Nasrani Church.JPG|thumbnail|right|ക്രൈസ്റ്റ് ദി കിങ് ക്നാനായ കത്തോലിക്കാ കത്തീഡ്രൽ, കോട്ടയം]]
പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവിൽ വന്നത്. അതുവരെ
ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ [[ക്നാനായ|ക്നാനായക്കാർ]]. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാർപ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. [[ചങ്ങനാശേരി]] മെത്രാനായിരുന്ന മാർ മാത്യു മാക്കീൽ ഈ വികാരിയത്തിന്റെ ആദ്യ അധ്യക്ഷനുമായി. 1923-ൽ കോട്ടയം വികാരിയത്ത് [[രൂപത|രൂപതയായും]] 2005-ൽ അതിരൂപതയായും ഉയർത്തപ്പെട്ടു. [[കുര്യാക്കോസ് കുന്നശ്ശേരി|കുര്യാക്കോസ് കുന്നശ്ശേരിയായിരുന്നു]] പ്രഥമ മെത്രാപ്പോലീത്ത.
 
==ബിഷപ്പുമാരും ആർച്ച്ബിഷപ്പുമാരും==
"https://ml.wikipedia.org/wiki/കോട്ടയം_സിറോ-മലബാർ_അതിരൂപത" എന്ന താളിൽനിന്ന് ശേഖരിച്ചത്