"നോവെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
No edit summary |
||
വരി 1:
{{Prettyurl|Novella}}
{{rename|ചെറുനോവൽ}}
{{Literature}}
ചെറുതും സുസംഘടതവുമായ [[കൽപ്പിതകഥ]], നോവലിന്റെയും ചെറുകഥയുടെയും പൂർവ്വരൂപമാണ് '''നോവല്ല'''. പതിനാലാം ശതകത്തിൽ [[ഇറ്റാലിയൻ]] സാഹിത്യകാരനായ [[ബൊക്കാച്ചിയോ]] രചിച്ച [[ഡെക്കാമറൺ കഥകൾ]] നോവെല്ലെക്ക് ഉദാഹരണമാണ്. [[ഇംഗ്ലീഷ്]] സാഹിത്യത്തിലെ ചോസറുടെ "കാൻറർവെറികഥ"കളും ഈ സാഹിത്യരൂപമായി പരിഗണിക്കുന്നു. പതിനെട്ടാം ശതകത്തിൽ [[നോവൽ|നോവലും]] പത്തൊൻപതാം ശതകത്തിൽ [[ചെറുകഥ|ചെറുകഥയും]] വികാസം പ്രാപിച്ചതോടെ നോവെല്ലയ്ക്കു പ്രാധാന്യം കുറഞ്ഞു.
|