"കല്ലെറിഞ്ഞുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) fixing dead links
വരി 145:
പല മനുഷ്യാവകാശ സംഘടനകളും കല്ലെറിഞ്ഞുള്ള വധശിക്ഷയെ എതിർക്കുന്നു. [[ആമ്നസ്റ്റി ഇന്റർനാഷണൽ]], <ref name = "amnstoning">{{Cite news|first=|last=|pages=|title = Amina Lawal: Sentenced to death for adultery|year=2003|publisher=Amnesty International|url = http://web.amnesty.org/pages/nga-010902-background-eng|archiveurl=http://web.archive.org/web/20030505141948/http://web.amnesty.org/pages/nga-010902-background-eng|archivedate=2003-05-05}}</ref> [[ഹ്യൂമൻ റൈറ്റ്സ് വാച്ച്]] തുടങ്ങിയ അത്തരം ചില സംഘടനകൾ കല്ലെറിഞ്ഞുള്ള വധശിക്ഷ കൂടാതെ എലാത്തരം വധശിക്ഷകളെയും എതിർക്കുന്നു. RAWA ([[റെവല്യൂഷനറി അസ്സോസിയേഷൻ ഓഫ് വിമൻ ഓഫ് അഫ്ഗാനിസ്ഥാൻ]]), ക്രൂരമായ ശിക്ഷാരീതിയായതു കൊണ്ട് കല്ലെറിഞ്ഞു കൊല്ലലിനെ എതിർക്കുന്നു.
 
ആമിന ലാവൽ എന്ന സ്തീയുടേതു പോലുള്ള കേസുകൾ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടനയുടെ അഭിപ്രായത്തിൽ,<ref name="hrwstoning">{{Cite news|first=|last=|pages=|title = Nigeria: Debunking Misconceptions on Stoning Case|year = 2003|publisher = Human Rights Watch|url = http://hrw.org/update/2003/09/#4|archiveurl=http://web.archive.org/web/20040102105159/http://hrw.org/update/2003/09/#4|archivedate=2004-01-02}}</ref> പടിഞ്ഞാറൻ രാജ്യങ്ങൾ കല്ലെറിഞ്ഞുള്ള വധശിക്ഷയെ ക്രൂരവും വിചിതവും എന്ന് ആക്ഷേപിക്കുന്നത് വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയിൽ നിന്ന് ശ്രദ്ധ തിരിക്കുമെന്നാണ്. പ്രവർത്തനരഹിതമായ നിയമവ്യവസ്ഥയാണ് നൈജീരിയയിലെ വലിയ പ്രശ്നമെന്നാണ് ഈ സംഘടനയുടെ അഭിപ്രായം.
 
മഷാദിൽ ഒരു പുരുഷനെയും സ്ത്രീയെയും കല്ലെറിഞ്ഞു കൊന്നശേഷം ഇറാനിൽ സ്തീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന പല സംഘടനകളും ചേർന്ന് എന്നെന്നേയ്ക്കും കല്ലെറിഞ്ഞുള്ള വധശിക്ഷ നിറുത്തലാക്കാനുള്ള മുഖ്യ ലക്ഷ്യത്തോടെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. <ref name= meydaan/>
"https://ml.wikipedia.org/wiki/കല്ലെറിഞ്ഞുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്