"ചുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Mountain pass}}
{{for|ഇതേ പേരിലുള്ള ചലച്ചിത്രത്തെ കുറിച്ചറിയാൻ|ചുരം (ചലച്ചിത്രം)}}
[[പ്രമാണം:Wayanad churam.JPG|thumb|വയനാട്(താമരശ്ശേരി) ചുരം]]
കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന മലമ്പാതകളെ '''ചുരം''' എന്നു പറയുന്നു<ref>ശബ്ദതാരാവലി</ref>. [[കേരളം|കേരളത്തിന്റെ]] കിഴക്കുള്ള [[സഹ്യപർ‌വ്വതം|സഹ്യപർ‌വ്വതത്തിൽ]] [[താമരശ്ശേരി ചുരം]], [[നാടുകാണി ചുരം]] എന്നിവയാണ്‌ പ്രധാന ചുരങ്ങൾ. [[മലനിര|മലനിരക്ക്]] കുറുകേയുള്ള, മനുഷ്യസഞ്ചാരത്തിനു സഹായകമായ ഉയരം കുറഞ്ഞ തുറസ്സുകളേയും - മലക്കു കുറുകേയുള്ള വഴി എന്ന പരിമിതാർത്ഥത്തിൽ - ഈ പേരിട്ടു വിളിക്കാറുണ്ട്. ഉദാഹരണമാണ് പാലക്കാടിനടുത്തുള്ള വാളയാർ ചുരം. പഴയ രേഖകളിൽ ഇതിനെ വാളയാർ തുറ എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്.
യാത്രകൾ‍ക്കും, കുടിയേറ്റങ്ങൾക്കും, കച്ചവടത്തിനും, യുദ്ധങ്ങൾ‍ക്കും പ്രധാന ഗമനാഗമനമാർഗ്ഗമായി ചരിത്രാതീതകാലം മുതൽ ചുരങ്ങൾ വർത്തിച്ചിരുന്നു.
"https://ml.wikipedia.org/wiki/ചുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്