"ശശികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==ജീവിതരേഖ==
[[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിനടുത്ത]] കരൂപടന്നയാണ്‌ ശശികുമാറിന്റെ ജന്മദേശം. ബോംബെ, കൽകട്ട,ചെന്നൈ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. ചെന്നൈയിലെ [[ലയോള കോളേജ്|ലയോള കോളേജിൽ]] നിന്ന് ബിരുദവും [[മദ്രാസ് ക്രിസ്ത്യൻ കോളേജ്|മദ്രാസ് ക്രിസ്ത്യൻ കോളേജിൽ]] നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.<ref name='cerebrate-2'/> സംഗീതാസ്വാദനത്തിൽ താത്പര്യമുള്ള അദ്ദേഹം വെങ്കട്ടരാമഭാഗവതരുടെ കീഴിൽ പത്തുവർഷം സംഗീതവും പഠിച്ചു. ഐ.എ.എസിനു സെലക്ഷൻ ലഭിച്ചെങ്കിലും ചലച്ചിത്രത്തോടുള്ള ആഗ്രഹം കാരണം ഐ.എ.എസ് വേണ്ടെന്നു വെക്കുകയായിരുന്നു. ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായാണ്‌ ടി.വി രംഗത്തേക്കുള്ള പ്രവേശം. പിന്നീട് [[പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ|പി.ടി.ഐ. യുടെ]] ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്,താനാബാന,മണിമാറ്റേഴ്സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു. ശശികുമാർ സ്ഥാപിച്ച മറ്റൊരു സ്ഥാപനമാണ് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന [[മീഡിയ ഡവലപ്മെന്റ് ഫൗണ്ടേഷൻ ട്രസ്റ്റ്]] ‌. പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച Empowered Committee on Information, communication and Technology എന്ന സമിതിയിൽ ഒരംഗമാണ്‌ ശശികുമാർ.<ref name='mlwkly-1'/>
 
;സ്വകാര്യ ജീവിതം
"https://ml.wikipedia.org/wiki/ശശികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്