ആത്മഹത്യ ചെയ്യുന്ന അവസരത്തിൽ ധാരാളം ആൾക്കാർ [[sedative|സെഡേറ്റീവ്-ഹിപ്നോട്ടിക് മരുന്നുകൾ]] കഴിച്ചിട്ടുണ്ടാവും.<ref name=Youssef2008>{{cite journal |author=യൂസഫ് എൻ.എ., റിച്ച് സി.എൽ. |title=ഡസ് അക്യൂട്ട് ട്രീറ്റ്മെന്റ് വിത്ത് സെഡേറ്റീവ്/ഹിപ്നോട്ടിക്സ് ഫോർ ആൻക്സൈറ്റി ഇൻ ഡിപ്രസ്സ്ഡ് പേഷ്യന്റ്സ് അഫക്റ്റ് സൂയിസൈഡ് റിസ്ക്? എ ലിറ്ററേച്ചർ റിവ്യൂ |journal=ആൻ ക്ലിൻ സൈക്കിയാട്രി |volume=20 |issue=3|pages=157–69 |year=2008 |pmid=18633742 |doi=10.1080/10401230802177698 |url=}}</ref> 15% മുതൽ 61% വരെ കേസുകളിൽ മദ്യവും ഉള്ളിൽ ചെന്നിട്ടുണ്ടാകും.<ref name=Drug2011/> മദ്യത്തിന്റെ ഉപയോഗം കൂടുതലുള്ളതും കൂടുതൽ മദ്യശാലകളുള്ളതുമായ രാജ്യങ്ങളിൽ ആത്മഹത്യാനിരക്കും കൂടുതലാണ്.<ref name=ETOH2006/> മൊത്തത്തിലുള്ളമൊത്തത്തിൽ മദ്യത്തിന്റെഎല്ലാ തരം മദ്യങ്ങളൂടേയും ആകെ ഉപഭോഗത്തേക്കാൾ വാറ്റിയെടുത്ത മദ്യത്തിന്റെ മാത്രം ഉപഭോഗവുമായാണ് ഇതിന് നേരിട്ടുള്ള ബന്ധമുള്ളത്.[14]<ref name=Drug2011/> മദ്യപാനത്തിന് എപ്പോഴെങ്കിലും ചികിത്സ തേടിയിട്ടുള്ളവരിൽ 2.2–3.4% ആത്മഹത്യയിലൂടെ മരണപ്പെടാറുണ്ട്.<ref name=ETOH2006>{{cite journal|last=ഷെർ|first=എൽ.|title=ആൾക്കഹോൾ കൺസംഷൻ ആൻഡ് സൂയിസൈഡ്.|journal=QJM : മന്ത്ലി ജേണൽ ഓഫ് ദി അസ്സോസിയേഷൻ ഓഫ് ഫിസിഷ്യൻസ്|date=2006 Jan|volume=99|issue=1|pages=57–61|pmid=16287907|doi=10.1093/qjmed/hci146}}</ref> ആത്മഹത്യയ്ക്കുശ്രമിക്കുന്ന മദ്യപാനികൾ സാധാരണഗതിയിൽ ഇതിനു മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതും പ്രായമുള്ളതുമായ പുരുഷന്മാരാണ്.<ref name=Drug2011/> ഹെറോയിൽ ഉപയോഗിക്കുന്നവരിലെ മരണങ്ങളിൽ 3- മുതൽ 35% വരെ ആത്മഹത്യയാണ്. ഇത് ഹെറോയിൻ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് 14 മടങ്ങാണ്.<ref>{{cite journal |author=ഡാർക്കെ എസ്., റോസ് ജെ |title=സൂയിസൈഡ് എമങ്ങ് ഹെറോയിൻ യൂസേഴ്സ്: റേറ്റ്സ്, റിസ്ക് ഫാക്റ്റേഴ്സ് ആൻഡ് മെത്തേഡ്സ്|journal=അഡിക്ഷൻ |volume=97 |issue=11 |pages=1383–94 |year=2002 |month=നവംബർ |pmid=12410779 |doi= 10.1046/j.1360-0443.2002.00214.x|url=http://onlinelibrary.wiley.com/resolve/openurl?genre=article&sid=nlm:pubmed&issn=0965-2140&date=2002&volume=97&issue=11&spage=1383}}</ref>