"വട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്...
വരി 21:
==വിവരണം==
വട സാധാരണ രീതിയിൽ വൃത്താകൃതിയിലാണ് തയ്യാറാക്കുന്നത്. സാധാരണ രീതിയിൽ 5 മുതൽ 8 സെ.മി വരെ വ്യാസത്തിലാണ് ലഭ്യമായത്. ഇതിന്റെ പ്രധാന ഘടകങ്ങൾ [[പരിപ്പ്]], [[പയർ]], [[ഉഴുന്ന്]], [[ഉരുളക്കിഴങ്ങ്]] എന്നിവയാണ്.
തെക്കെ ഇന്ത്യയിലെ ഒരു തനതായ ഭക്ഷണമായി വട കണക്കാക്കപ്പെടുന്നു. <ref>[http://www.hinduonnet.com/seta/2004/10/21/stories/2004102100111600.htm The Hindu : Sci Tech / Speaking Of Science : Changes in the Indian menu over the ages<!-- Bot generated title -->]</ref> ഇത് സാധാരണ രീതിയിൽ വീടുകളിൽ ഉണ്ടാക്കാറുണ്ടെങ്കിലും ഇത് ഒരു ഹോട്ടൽ ഭക്ഷണമായിട്ടാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. തമിഴ്നാട്ടിൽ പ്രാതൽ ഭക്ഷണമായിട്ടാണ് ഇത് പ്രധാനമായും കഴിക്കുന്നത്. കേരളത്തിൽ വൈകുന്നേരത്തെ ചായയോടൊപ്പം ഇടഭക്ഷണമായും കഴിക്കുന്നു.
 
== തരങ്ങൾ ==
"https://ml.wikipedia.org/wiki/വട" എന്ന താളിൽനിന്ന് ശേഖരിച്ചത്